അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
prevalence
♪ പ്രെവലൻസ്
src:ekkurup
noun (നാമം)
പ്രചാരം, പ്രചുരിമ, പ്രാചുര്യം, പ്രചുരത, സർവ്വഗത്വം
prevalent
♪ പ്രെവലന്റ്
src:ekkurup
adjective (വിശേഷണം)
നിലവിലിരിക്കുന്ന, പ്രചാരത്തിലിരിക്കുന്ന, വ്യാപകമായ, പരക്കെയുള്ള, കൊടികുത്തിവാഴുന്ന
be prevalent
♪ ബി പ്രവലന്റ്
src:ekkurup
verb (ക്രിയ)
സ്വാധീനം ചെലുത്തുക, വാഴുക, മുന്തിനിൽക്കുക, മുന്നിട്ടുനിൽക്കുക, പ്രാമാണ്യം സിദ്ധിക്കുക
നടമാടുക, നിലനില്ക്കുുക, നിലവിലിരിക്കുക, ഉണ്ടായിരിക്കുക, വർത്തിക്കുക
അരങ്ങുവാഴുക, വർത്തിക്കുക, നിലനില്ക്കുുക, നിലവിലിരിക്കുക, നടപ്പിലിരിക്കുക
dominance. prevalence
♪ ഡോമിനൻസ്. പ്രവലൻസ്
src:ekkurup
noun (നാമം)
ആധിക്യം, കവിഞ്ഞുനിൽക്കൽ, പ്രബലത, പ്രചാരം, നടപ്പ്
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക