- 
                
fine print
♪ ഫൈൻ പ്രിന്റ്- noun (നാമം)
 - ചെറിയ അക്ഷരങ്ങൾ
 
 - 
                
printing ink
♪ പ്രിന്റിംഗ് ഇങ്ക്- noun (നാമം)
 - അച്ചുമഷി
 
 - 
                
news print
♪ ന്യൂസ് പ്രിന്റ്- noun (നാമം)
 - വർത്തമാനപത്രങ്ങൾ അച്ചടിക്കുന്നതിനുള്ള കടലാസ്
 
 - 
                
colour printing
♪ കളർ പ്രിന്റിംഗ്- noun (നാമം)
 - വർണ്ണചിത്രമുദ്രണവിദ്യ
 
 - 
                
print pause
♪ പ്രിന്റ് പോസ്- noun (നാമം)
 - എന്തെങ്കിലും കാരണത്താൽ പ്രിന്റിംഗ് പ്രവർത്തനം നിലക്കുന്ന അവസ്ഥ
 
 - 
                
offset printing
♪ ഓഫ്സെറ്റ് പ്രിന്റിംഗ്- noun (നാമം)
 - ഒരു പ്ലെയിറ്റിൽനിന്ൻ ഒരു റബർസിലിണ്ടറിലേക്കും, സിലിണ്ടറിൽ നിന്ൻ കടലാസ്, ലോഹത്തകിട് മുതലായവയിലേക്കും ചിത്രം മുതലായവ പകർത്തുന്ന അച്ചടിപ്രക്രിയ
 
 - 
                
out of print
♪ ഔട്ട് ഓഫ് പ്രിന്റ്- adjective (വിശേഷണം)
 
 - 
                
print
♪ പ്രിന്റ്- noun (നാമം)
 
- verb (ക്രിയ)
 
 - 
                
in print
♪ ഇൻ പ്രിന്റ്- noun (നാമം)
 
 - 
                
be printed
♪ ബി പ്രിൻറഡ്- phrasal verb (പ്രയോഗം)