1. waste product

    ♪ വേസ്റ്റ് പ്രോഡക്ട്
    src:crowdShare screenshot
    1. noun (നാമം)
    2. വന്ധ്യപ്രഭവം
  2. counter-productive

    ♪ കൗണ്ടർ പ്രൊഡക്ടീവ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വിപരീതഫലം ഉളവാക്കുന്ന
  3. productive

    ♪ പ്രൊഡക്ടീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഫലസമൃദ്ധമായ, ധാരാളമെഴുതുന്ന, വളരെ എഴുതിക്കൂട്ടുന്ന, ഭാവനാശേഷിയുള്ള, നിർമ്മാണാത്മകമായ
    3. ഫലദായക, ഫലപ്രദമായ, സഫല, ഫലദ, സുഫല
    4. ഫലപുഷ്ടമായ, ഉത്പാദകമായ, ഫലഭൂയിഷ്ഠമായ, വളക്കൂറുള്ള, വളമുള്ള
  4. under-production

    ♪ അണ്ടർ-പ്രഡക്ഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ഉൽപാദനം പതിവിലോ ആവശ്യത്തിലോ കുറഞ്ഞിരിക്കൽ
  5. dairy products

    ♪ ഡെയറി പ്രോഡക്റ്റ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ക്ഷീരോൽപന്നങ്ങൾ
  6. productivity

    ♪ പ്രൊഡക്ടിവിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉത്പാദനക്ഷമത, ഉത്പാദകത്വം, കാര്യശേഷി, ക്ഷമത, ക്രിയാശേഷി
    3. ഫലപുഷ്ടി, ഫലഭൂയിഷ്ഠത, ഉർവ്വരത, തിടം, കരുത്ത്
  7. by-product

    ♪ ബൈ-പ്രോഡക്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉപോല്പന്നം, ഉപജന്യം, പാർശ്വഫലം, പരിണതഫലം, അവശിഷ്ടഫലം
  8. production

    ♪ പ്രൊഡക്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉത്പാദനം, പ്രത്യുത്പാദനം, നിർമ്മിതി, ഉണ്ടാക്കൽ, ഭവം
    3. സൃഷ്ടി, സൃഷ്ടിക്കൽ, എഴുത്തുപണി, ഗ്രന്ഥരചന, രൂപംകൊടുക്കൽ
    4. സൃഷ്ടി, സർഗ്ഗം, രചന, രചിതി, കൃതി
    5. ഉത്പാദനം, ഉത്പന്നം, നിർമ്മിതസാധനസംഖ്യ, വിളവ്, ഫലം
    6. ഹാജരാക്കൽ, കാണിക്കൽ, വച്ചുനീട്ടൽ, പ്രദർശിപ്പിക്കൽ
  9. product

    ♪ പ്രോഡക്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉത്പന്നം, ഉത്പാദിതവസ്തു, ജന്യം, കലാസൃഷ്ടി, കരകൗശലവസ്തു
    3. ഫലം, അനന്തരഫലം, തൽഫലം, ഫലശ്രുതി, പരിണതഫലം
  10. pair production

    ♪ പെയർ പ്രഡക്ഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. വികിരണ ക്വാൺടത്തെ ഇലക്ട്രാണും പ്രോട്ടോണുമായി മാറ്റൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക