1. promote

    ♪ പ്രൊമോട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സ്ഥാനക്കയറ്റം കൊടുക്കുക, സ്ഥാനക്കയറ്റം നൽകുക, ഉദ്യോഗക്കയറ്റം കൊടുക്കുക, കൂടുതൽ ഉന്നതമായ പദവിയിലേക്കുയർത്തുക, പദവി ഉയർത്തുക
    3. പ്രോത്സാഹിപ്പക്കുക, പോറ്റുക, പരിപാലിക്കുക, പരിപോഷിപ്പക്കുക, അനുകൂലിക്കുക
    4. പരസ്യം കൊടുക്കുക, പരസ്യപ്പെടുത്തുകയും വിൽക്കുകയും ചെയ്യുക, ബഹുലീകരിക്കുക, കാര്യമായി പിൻതാങ്ങുക, അഭിവൃദ്ധിപ്പെടുത്തുക
  2. promoter

    ♪ പ്രൊമോട്ടർ
    src:ekkurupShare screenshot
    1. noun (നാമം)
    2. അഭിവർദ്ധകൻ, പ്രോത്സാഹകൻ, രഞ്ജകൻ, പ്രേരകൻ, പരിപോഷകൻ
  3. promotion

    ♪ പ്രൊമോഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രമോഷൻ, കയറ്റം, ഉദ്യോഗക്കയറ്റം, സ്ഥാനക്കയറ്റം, അധികാരോന്നതി
    3. പ്രോത്സാഹനം, ഉപകാരം, ഉത്തേജനം, അഭിവൃദ്ധിപ്പെടുത്തൽ, പോഷണം
    4. പരസ്യം ചെയ്യൽ, വിളംബരപ്പെടുത്തൽ, വിജ്ഞാപനം ചെയ്യൽ, പ്രചാരണം കൊടുക്കൽ, പ്രസിദ്ധപ്പെടുത്തൽ
  4. promoting

    ♪ പ്രൊമോട്ടിംഗ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. മുന്നോട്ടുകൊണ്ടുപോകുന്ന
  5. be promoted

    ♪ ബി പ്രൊമോട്ടഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉയരുക, പുരോഗതി നേടുക, ഉദ്യോഗത്തിൽ ഉയർച്ച പ്രാപിക്കുക, ആരോഹണം ചെയ്യുക, മുന്നേറുക
  6. give promotion to

    ♪ ഗിവ് പ്രമോഷൻ ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സ്ഥാനക്കയറ്റം കൊടുക്കുക, സ്ഥാനക്കയറ്റം നൽകുക, ഉദ്യോഗക്കയറ്റം കൊടുക്കുക, കൂടുതൽ ഉന്നതമായ പദവിയിലേക്കുയർത്തുക, പദവി ഉയർത്തുക
    3. പദവി ഉയർത്തുക, ഉന്നതപദവിയിലേക്കാക്കുക, ഉന്നതതലത്തിലാക്കുക, സ്ഥാനക്കയറ്റം കൊടുക്കുക, കയറ്റം കൊടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക