1. prostration of strength

    ♪ പ്രോസ്ട്രേഷൻ ഓഫ് സ്ട്രെംഗ്ത്
    src:crowdShare screenshot
    1. noun (നാമം)
    2. ശക്തിക്ഷയം
    3. സത്വഹാനി
  2. prostrate

    ♪ പ്രോസ്ട്രേറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സാഷ്ടാംഗം വീഴുക, നമസ്കരിക്കുക, നമിക്കുക, ആനമിക്കുക, ശയിക്കുക
  3. prostration

    ♪ പ്രോസ്ട്രേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. കുഴഞ്ഞുവീഴൽ, ദണ്ഡനമസ്കാരം, ദീർഘനമസ്കാരം, ദണ്ഡാനതി, ദണ്ഡപ്രണാമം
  4. eclipta prostrate

    ♪ എക്ലിപ്റ്റ പ്രോസ്ട്രേറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. കയ്യോന്നി
    3. കഞ്ഞുണ്ണി
  5. prostrate

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉടൽനീളത്തിൽ വീണുകിടക്കുന്ന, കമിഴ്ന്നു കാൽക്കൽ വീണ, നത, വീണുനമസ്കരിക്കുന്ന, ദണ്ഡപ്രണാമം ചെയ്യുന്ന
    3. അടിയറവു പറയിപ്പിക്കപ്പെട്ട, അടിപണിയിക്കപ്പെട്ട, ജിത, ജീത, വിജിത
    4. ക്ഷീണിച്ച, ക്ഷീണബലനായ, ക്ഷീണം അധികമുള്ള, ക്ലാന്ത, ക്ഷീണ
    1. verb (ക്രിയ)
    2. കിടത്തിക്കളയുക, അടിപണിയിക്കുക, അടിയറവു പറയിക്കുക, പരവശനാക്കുക, അടിപ്പെടുത്തുക
  6. be prostrate

    ♪ ബി പ്രോസ്ട്രേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കിടക്കുക, ശയിക്കുക, ശയനിക്കുക, ചരിയുക, ചരിഞ്ഞുകിടക്കുക
  7. prostrate oneself

    ♪ പ്രോസ്ട്രേറ്റ് വൺസെൽഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. താണുവണങ്ങുക, ഭീരുത്വത്തോടെ വഴങ്ങുക, കെെമണിഅടിക്കുക, അടിപണിയുക, നികൃഷ്ടമായി അടിപണിയുക
    3. ഇഴയുക, സാഷ്ടാംഗം നമസ്കരിക്കുക, കാൽക്കൽവീഴുക, നമസ്കിക്കുക, സാഷ്ടാംഗപ്രണാമം ചെയ്ക
    4. വിധേയത്വസൂചനകമായി നെറ്റി തറയിൽ തൊടുവിച്ചു നമിക്കുക, താണുവണങ്ങുക, സാഷ്ടാംഗം വീഴുക, കാൽക്കൽവീഴുക, സാഷ്ടാംഗം പ്രണമിക്കുക
  8. prostrating

    ♪ പ്രോസ്ട്രേറ്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കൊല്ലുന്ന, വശംകെടുത്തുന്ന, കൊല്ലാക്കൊല ചെയ്യുന്ന, ക്ഷീണിപ്പിക്കുന്ന, തളർത്തുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക