1. as proud as a peacock

    ♪ ആസ് പ്രൗഡ് ആസ് എ പീക്കോക്ക്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. വളരെ അഭിമാനിക്കുക
  2. purse-proud person

    ♪ പേഴ്സ് പ്രൗഡ് പേഴ്സൺ
    src:crowdShare screenshot
    1. noun (നാമം)
    2. പണത്തെക്കുറിച്ച് അഹങ്കരിക്കുന്നവൻ
  3. proud-stomached

    ♪ പ്രൗഡ്-സ്റ്റമക്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഗർവ്വിതനായ
  4. proud-hearter

    ♪ പ്രൗഡ്-ഹാർട്ടർ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അഭിമാനിയായ
  5. proud

    ♪ പ്രൗഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അഭിമാനം കൊള്ളുന്ന, സന്തോഷം കൊള്ളുന്ന, അഭിമാനപൂരിതമായ, സന്തോഷമുള്ള, ആഹ്ലാദിത
    3. അഭിമാനഹേതുകമായ, സന്തോഷിപ്പിക്കുന്ന, രമ്യമായ, കാമ്യമായ, ഹൃദ്യമായ
    4. ആത്മാഭിമാനമുള്ള, ആത്മസംഭാവിത, അഭിവിമാന, ഊഢമാന, മാനി
    5. ദുരഭിമാനമുള്ള, ഗർവ്വുള്ള, ഡംഭുള്ള, ദർപ്പി, ഉദീർണ്ണ
    6. മനോഹരമായ, ഗംഭീരമായ, ഉദാത്തമായ, അതിവിശിഷ്ടമായ, ഉജ്ജ്വലം
  6. proud-headed

    ♪ പ്രൗഡ്-ഹെഡഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഉദ്ധതനായ
  7. purse-proud

    ♪ പേഴ്സ് പ്രൗഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ധനഗർവ്വിതനായ
  8. proud-minded

    ♪ പ്രൗഡ്-മൈൻഡഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഉദ്ധതമനസ്കനായ
  9. proud-heartier

    ♪ പ്രൗഡ്-ഹാർട്ടിയർ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അഭിമാനിയായ
  10. proud fellow

    ♪ പ്രൗഡ് ഫെല്ലോ
    src:crowdShare screenshot
    1. noun (നാമം)
    2. അഹംഭാവി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക