1. be proud of oneself for

    ♪ ബി പ്രൗഡ് ഒഫ് വൺസെൽഫ് ഫോർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അഭിമാനിക്കുക, അഭിമാനം കൊള്ളുക, അഭിമാനം തോന്നുക, ഡംഭിക്കുക, മേന്മ നടിക്കുക
  2. be proud of oneself

    ♪ ബി പ്രൗഡ് ഒഫ് വൺസെൽഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സ്വയം പുകഴ്ത്തുക, സ്വാഭിനന്ദനം നടത്തുക, സ്വയം അഭിനന്ദിക്കുക, ആത്മപ്രശംസനടത്തുക, പൊങ്ങുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക