- verb (ക്രിയ)
- noun (നാമം)
പത്രങ്ങളും നോവലുകളും മാസികകളും മറ്റും ഇന്റർനെറ്റിലൂടെ നിർമിക്കുന്ന രീതി
- phrasal verb (പ്രയോഗം)
പ്രസിദ്ധീകരിക്കപ്പെടുക, പ്രസിദ്ധം ചെയ്യപ്പെടുക, പ്രകാശനം ചെയ്യപ്പെടുക, പരസ്യമാക്കപ്പെടുക, അച്ചടിക്കപ്പെടുക
- verb (ക്രിയ)
ലഭ്യമാകുക, കിട്ടാനുണ്ടാകുക, വിപണിയിൽ ലഭ്യമാകുക, വിലയ്ക്കുവാങ്ങാൻ കിട്ടുക, വില്പനയ്ക്കുണ്ടായിരിക്കുക
- noun (നാമം)
പ്രസ്, പ്രസിദ്ധീകരണശാല, അച്ചടിയന്ത്രം, മുദ്രണയന്ത്രം, മുദ്രായന്ത്രം
- noun (നാമം)
ഒരു പ്രത്യേകവിഷയസംബന്ധിയായ രചനകൾ, പ്രസിദ്ധീകരണങ്ങൾ, പ്രസിദ്ധീകരിക്കപ്പെട്ട ഗ്രന്ഥങ്ങൾ, സാഹിത്യകൃതികൾ, പ്രസിദ്ധം ചെയ്ത പുസ്തകങ്ങൾ
- verb (ക്രിയ)
വിഷയം കെെകാര്യം ചെയ്യുക, വിഷയത്തെപ്പറ്റി എഴുതുക, വാർത്തക്കുറിപ്പ് എഴുതുക, പത്രത്തിലേക്കു വാർത്തക്കുറിപ്പ് എഴുതുക, സംഭവവിവരത്തിനു പത്രത്തിലേക്കു കുറിപ്പെഴുതുക