1. give one quarter to

    ♪ ഗിവ് വൺ ക്വാർട്ടർ ടു
    src:crowdShare screenshot
    1. verb (ക്രിയ)
    2. പാർപ്പിക്കുക
    3. നാലായി ഭാഗിക്കുക
    4. രൂക്ഷമായി ആക്രമിക്കുക
  2. quarter-sessions

    ♪ ക്വാർട്ടർ-സെഷൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. കുറ്റവിചാരണക്കോടതി
  3. quarter-wing

    ♪ ക്വാർട്ടർ-വിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. പാളയം
    3. നിവാസയോജനം
  4. high quarters

    ♪ ഹൈ ക്വാർട്ടേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉന്നത സ്ഥാനങ്ങൾ
  5. to quarter oneself

    ♪ ടു ക്വാർട്ടർ വൺസെൽഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കൂടെച്ചെന്നു പാർക്കുക
    3. ചെന്നുകൂടുക
  6. quarter of an hour

    ♪ ക്വാർട്ടർ ഓഫ് ആൻ അവർ
    src:crowdShare screenshot
    1. noun (നാമം)
    2. സ്ഥലം
    3. താവളം
    4. ദിക്ക്
    5. മാസത്രയം
    6. താമസസ്ഥലം
  7. quarter

    ♪ ക്വാർട്ടർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രദേശം, ദേശം, ഭൂഭാഗം, ജില്ല, ദേശവിഭാഗം
    3. പ്രഭവസ്ഥാനം, ഉറവിടം, ദിശ, ദിശി, ദിക്ക്. സ്ഥലം
    4. താമസസ്ഥലം, താമസ സൗകര്യം, വാടകവീട്, വാകമുറി, വിടുതി
    5. ദയ, ദയവ്, കാരുണ്യം, കൃപ, അനുതാപം
    1. verb (ക്രിയ)
    2. താമസസൗകര്യം നല്കുക, താമസസ്ഥലം നൽകുക, ഇടംകൊടുക്കുക, താമസിപ്പിക്കുക, വാസസ്ഥലം നല്കുക
    3. റോന്തുചുറ്റുക, പാറാവു നടത്തുക, ചുറ്റിസഞ്ചരിക്കുക, അങ്ങോട്ടുമിങ്ങോട്ടും ചുറ്റി നടക്കുക, സമരരംഗം പരിശോധനിക്കുക
  8. to give quarter

    ♪ ടു ഗിവ് ക്വാർട്ടർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. അഭയം നൽകുക
  9. quarter-day

    ♪ ക്വാർട്ടർ-ഡേ
    src:crowdShare screenshot
    1. noun (നാമം)
    2. മുമ്മൂന്നു മാസത്തിലൊരിക്കൽ കണക്കുകൾ തീർക്കേണ്ടുന്ന ദിവസം
  10. quarter centenary

    ♪ ക്വാർട്ടർ സെൻറനറി
    src:crowdShare screenshot
    1. noun (നാമം)
    2. നാനൂറാമത്തെവർഷം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക