1. rampant

    ♪ റാംപന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നടമാടുന്ന, പടർന്നുകയറുന്ന, പടർന്നു പിടിച്ച, അനിയന്ത്രിതമായ, നിയന്ത്രണമില്ലാത്ത
    3. ഉത്ക്കടമായ, തീവ്രമായ, ശക്തമായ, ഉഗ്രമായ, അക്രമാസക്തമായ
    4. പുളച്ചുവരുന്ന, പുഷ്ടിയായ, തിങ്ങിവളരുന്ന, സമൃദ്ധിയായി വളരുന്ന, നീടിയ
    5. നിവർന്നു നിൽക്കുന്ന, എഴുന്നുനിൽക്കുന്ന, നേരേനിൽക്കുന്ന, കുത്തനെ നിൽക്കുന്ന, എഴുന്നേറ്റു നിൽക്കുന്ന
  2. be rampant

    ♪ ബി റാംപന്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അരങ്ങുവാഴുക, വർത്തിക്കുക, നിലനില്ക്കുുക, നിലവിലിരിക്കുക, നടപ്പിലിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക