1. regulator

    ♪ റെഗുലേറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. നിയന്താവ്
    3. ക്രമപ്പെടുത്തുന്നവൻ
    4. വ്യവസ്ഥാപകൻ
    5. നിയന്ത്രകൻ
    6. യന്ത്രത്തിനെ നിയന്ത്രിക്കുന്ന ഭാഗം
  2. self-regulated

    ♪ സെൽഫ്-റെഗുലേറ്റഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സ്വയം ക്രമീകൃതമായ
  3. regulated diet

    ♪ റെഗുലേറ്റഡ് ഡയറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ക്രമീകൃതാഹാരരീതി
  4. regulators

    ♪ റെഗുലേറ്റേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. നിയന്ത്രകൻ
    3. ക്രമപ്പെടുത്തുന്നവർ
  5. self-regulative

    ♪ സെൽഫ്-റെഗുലേറ്റീവ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സ്വയം വ്യവസ്ഥാപകമായ
    3. ആത്മനിയാമകമായ
  6. regulative

    ♪ റെഗുലേറ്റിവ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വ്യവസ്ഥാപനമായ
    3. നിയതത്വമായ
  7. regulate

    ♪ റെഗുലേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ക്രമീകരിക്കുക, നിയന്ത്രിക്കുക, ക്രമവൽക്കരിക്കുക, ക്രമപ്പെടുത്തുക, വ്യവസ്ഥപ്പെടുത്തുക
    3. മേൽനോട്ടം വഹിക്കുക, ക്രമസമാധാനം പാലിക്കുക, തുടർച്ചയായി നിരീക്ഷിക്കുക, പരിശോധനിക്കുക, പരിശോധനിച്ചു നിർണ്ണയിക്കുക
  8. regulation

    ♪ റെഗുലേഷൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിയമത്താൽ അനുശാസിക്കപ്പെട്ട, ഔദ്യോകികമായ, നിർദ്ദിഷ്ട, പ്രദിഷ്ട, അനുശാസിക്കുന്ന
    1. noun (നാമം)
    2. റിഗുലേഷൻ, റെഗുലേഷൻ, ചട്ടം, നിയമം, ചിട്ട
    3. ക്രമീകരണം, ക്രമവൽക്കരരണം, നിയന്ത്രണം, കെകകാര്യം ചെയ്യൽ, സമീകരണക്രിയ
    4. മേൽനോട്ടം, വിചാരിപ്പ്, ഭരണച്ചുമതല, മേലധികാരം, മേലുദ്യോഗം
  9. be regulated by

    ♪ ബി റെഗ്യുലേറ്റഡ് ബൈ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സ്വയം പരീക്ഷണത്തിനോ പരിശോധനയ്ക്കോ വിധേയനായിക്കൊടുക്കുക, അധീനപ്പെടുക, ഭരിക്കപ്പെടുക, അനുവർത്തിക്കുക, അനുസരിക്കുക
  10. on regulate

    ♪ ഓൺ റെഗുലേറ്റ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കർശനമായ നിയന്ത്രന്തണം പാലിക്കുക, നിയന്ത്രിക്കുക, ശാസിക്കുക, കർശനിയന്ത്രണത്തിൽ നിർത്തുക, യഥാക്രമം വ്യവസ്ഥാപിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക