1. reluctant

    ♪ റിലക്ടന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വെെമനസ്യമുള്ള, വിമുഖതയുള്ള, പരാങ്മുഖമായ, മടികാണിക്കുന്ന, തയ്യാറില്ലാത്ത
    3. മടിച്ചുമടിച്ചള്ള, നാണിച്ചുള്ള, ലജ്ജയുള്ള, നാണിക്കുന്ന, ലജ്ജയോടെയുള്ള
    4. ഇഷ്ടമില്ലാത്ത, വെറുപ്പുള്ള, വെെമനസ്യമുള്ള, മനസ്സില്ലാത്ത, പരാങ്മുഖതയുള്ള
  2. reluctance

    ♪ റിലക്ടൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിമുഖത, വെെമനസ്യം, വെെമുഖ്യം, പരമുഖം, മനസ്സില്ലായ്മ
  3. be reluctant to

    ♪ ബി റിലക്ടന്റ് ടു
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വെെമുഖ്യം കാണിക്കുക, പിൻവാങ്ങുക, ചൂളുക, ശങ്കിക്കുക, അറച്ചോ പേടിച്ചോ പുറകോട്ടു മാറുക
    1. verb (ക്രിയ)
    2. വിമുഖതയുണ്ടാകുക, വിമുഖനായിരിക്കുക, സമ്മതമില്ലാതിരിക്കുക, അതിരു വയ്ക്കുക, പരിധി വയ്ക്കുക
  4. reluctantly

    ♪ റിലക്ടന്റ്ലി
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വിവേകകരമെന്ന് ഒരാൾ കരുതുന്നതിനെതിരായി, വിമനസ്സോടെ, മനസ്സില്ലാതെ, അനിച്ഛുവായി, വിമുഖനായി
  5. without reluctance

    ♪ വിത്തൗട്ട് റിലക്ടൻസ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. മനസ്സോടെ സന്തോഷത്തോടെ, സ്വമനസ്സാലെ, സ്വേച്ഛയാ, താനേ, തനിച്ച്
    1. idiom (ശൈലി)
    2. സ്വമേധയാ, സ്വേച്ഛയാ, കാമതഃ, യഥേഷ്ടം, ഇച്ഛാപൂർവ്വം
  6. be reluctant

    ♪ ബി റിലക്ടന്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സംശയം പ്രകടിപ്പിക്കുക, എതിർപ്പു പ്രകടിപ്പിക്കുക, ആശങ്ക കാണിക്കുക, പ്രതികൂലിക്കുക, എതിർക്കുക
    3. ധർമ്മസന്ദേഹമുണ്ടാകുക, അറയ്ക്കുക, മടിക്കുക, സംശയിക്കുക, വികല്പം കാട്ടുക
    4. അറച്ചുപിന്മാറുക, പരിവർജ്ജിക്കുക, ഒഴിഞ്ഞുമാറുക, നാണംകുണുങ്ങുക, നാണിച്ചു ചുളുങ്ങിക്കൂടുക
    5. മടിക്കുക, എതിർപ്പു പ്രകടിപ്പിക്കുക, ഒഴിഞ്ഞുമാറുക, മടിച്ചുപിന്മാറുക, പിന്നോക്കം മാറുക
    6. ചെയ്യാൻ വിമുഖത കാണിക്കുക, താതപര്യം തോന്നാതിരിക്കുക, ഖേദിക്കുക, മടിക്കുക, മടിതോന്നുക
  7. give reluctantly

    ♪ ഗിവ് റിലക്ടൻറ്ലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നീരസം തോന്നുക, ഇഷ്ടക്കേടു തോന്നുക, വെറുക്കുക, അനിഷ്ടം പ്രകടിപ്പിക്കുക, പരാതിയുണ്ടാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക