1. remiss

    ♪ റിമിസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉപേക്ഷയുള്ള, ഗൗനമില്ലാത്ത, നിർവ്യപേക്ഷ, അവഗണിക്കുന്ന, അലക്ഷ്യമായ
  2. remission

    ♪ റിമിഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. രമീശൻ, ഉപേക്ഷിക്കൽ, റദ്ദാക്കൽ, അസ്ഥിരപ്പെടുത്തൽ, ഇളവുചെയ്യൽ
    3. ആശ്വാസം, ഇളവ്, താൽക്കാലികാശ്വാസം, താൽക്കാലിക ശമനം
    4. ഇളവ്, താൽക്കാലിക വിരാമം, താൽക്കാലികമായി നിറുത്തിവയ്ക്കൽ, കുറയൽ, ന്യൂനീകരണം
    5. മാപ്പു കൊടുക്കൽ, മാപ്പ്, പൊറുക്കൽ, വിടുതി, ക്ഷമ
  3. be remiss about

    ♪ ബി റിമിസ് അബൗട്ത്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ശ്രദ്ധിക്കാതെ വിടുക, വിഗണിക്കുക, അവഗണിക്കുക, ശ്രദ്ധകൊടുക്കാതിരിക്കുക, ഉപേക്ഷകാണിക്കുക
    1. verb (ക്രിയ)
    2. ശ്രദ്ധിക്കാതിരിക്കുക, വിഗണിക്കുക, ഗൗനിക്കാതിരിക്കുക, ഉപേക്ഷ വരുത്തുക, ശ്രദ്ധ കൊടുക്കാതിരിക്കുക
  4. be remiss

    ♪ ബി റിമിസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഒഴിഞ്ഞുകളയുക, ചുമതലയിൽനിന്നു സൂത്രത്തിലൊഴിഞ്ഞുമാറുക, കർത്തവ്യവിമുഖനാകുക, ജോലിയിൽനിന്ന് ഒഴിഞ്ഞു മാറുക, തല വലിക്കുക
  5. remissness

    ♪ റിമിസ്നെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അവഗണിക്കൽ, കർത്തവ്യവിലോപം, ധർമ്മച്ഛലം, കർമ്മവെെകല്യം, കർമ്മാപരാധം
    3. പരാജയം, ഉപേക്ഷ, ശ്രദ്ധക്കുറവ്, വീഴ്ച, ലംഘനം
  6. debt remission

    ♪ ഡെറ്റ് റിമിഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ആശ്വാസം, ദുരിതനിവാരണം, ദുരിതാശ്വാസം, ജീവകാരുണ്യം, ജീവകാരുണ്യപ്രവർത്തികൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക