- noun (നാമം)
 
                        പകരക്കാരൻ, സ്ഥാനാപന്നൻ, പിൻഗാമി, ബതൽ, ബദൽ
                        
                            
                        
                     
                    
                        പുതുക്കൽ, നവീകരണം, പ്രതിനിധാനം, ഒന്നിനു പകരം മറ്റൊന്നു വയ്ക്കൽ, മാറ്റൽ
                        
                            
                        
                     
                    
                
            
                
                        
                            - phrasal verb (പ്രയോഗം)
 
                        വഴിമാറുക, വഴിമാറിക്കൊടുക്കുക, മാറ്റിസ്ഥാപിക്കപ്പെടുക, പിന്തുടർന്നു വരുക, പിന്നാലെ വരുക
                        
                            
                        
                     
                    
                
            
                
                        
                            - phrase (പ്രയോഗം)
 
                        പകരം, പകരമായി, തൽസ്ഥാനത്ത്, ബദലായി, പ്രത്യുത
                        
                            
                        
                     
                    
                        പകരത്തിന്, പകരമായി, പകരമായിട്ട്, തൽസ്ഥാനത്ത്, ബദലായി
                        
                            
                        
                     
                    
                
            
                
                        
                            - verb (ക്രിയ)
 
                        പകരം വയ്ക്കുക, മാറ്റുക, കെെമാറ്റം ചെയ്യുക, പകരത്തിന് ഉപയോഗിക്കുക, പരസ്പരം മാറ്റുക
                        
                            
                        
                     
                    
                
            
                
                        
                            - noun (നാമം)
 
                        തൊഴിൽമാറ്റനിരക്ക്, കൊഴിഞ്ഞുപോക്ക്, ജോലിമാറ്റം, തൊഴിൽനീക്കം, ജോലിമാറൽ
                        
                            
                        
                     
                    
                
            
                
                        
                            - noun (നാമം)
 
                        പിണയാൾ, പിണയാളൻ, പിണയാളി, പകരക്കാരൻ, സ്ഥാനാപന്നൻ