1. represent

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രതിനിധാനം ചെയ്യുക, പ്രതിനിധീഭവിക്കുക, പ്രതീകാത്മമായി കാണിക്കുക, ചിഹ്നരൂപപ്രകാശനം നടത്തുക, പ്രതിരൂപം വരുത്തുക
    3. പകരം നിൽക്കുക, പകരം നിലകൊള്ളുക, നിയോഗിക്കുക, നിയുക്തമാകുക, പ്രതിനിധീകരിക്കുക
    4. ചിത്രീകരിക്കുക, വർണ്ണിക്കുക, വർണ്ണനയിലൂടെ മനസ്സിൽ രൂപവത്താക്കുക, ചിത്രീകരിച്ചുകാട്ടുക, അവതിരിപ്പിക്കുക
    5. ഭാവിക്കുക, സ്വയം പറഞ്ഞു പരിചയപ്പെടുത്തുക, അവതരിപ്പിക്കുക, ആണെന്നു നടിക്കുക, ഭാവം കാട്ടുക
    6. രൂപവൽക്കരിക്കുക, ആക്കിത്തീർക്കുക, ആകുക, കരുതപ്പെടുക, ഗണിക്കപ്പെടുക
  2. house of representatives

    ♪ ഹൗസ് ഒഫ് റെപ്രസെന്റേറ്റിവ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. അമേരിക്കയിലെ തിരഞ്ഞെടുത്ത സഭാപ്രതിനിധി
  3. representative

    ♪ റെപ്രസെന്റേറ്റീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രാതിനിധ്യം വഹിക്കുന്ന, പ്രാതിനിധ്യ സ്വഭാവമുള്ള, പ്രാതിനിധ്യംസൂചിപ്പിക്കുന്ന, ലാക്ഷണികമായ, വർഗലക്ഷണമുള്ള
    3. പ്രതീക, ചിഹ്നമായ, പ്രതീകാത്മകമായ, സൂചനകമായ, ധ്വജവത്ത്
    4. പ്രതിനിധീകരിക്കുന്ന, തെരഞ്ഞെക്കപ്പെട്ട, തിഞ്ഞെടുത്ത, പ്രവൃത, തിരഞ്ഞെടുക്കാനധികാരമുള്ള
    1. noun (നാമം)
    2. പ്രതിനിധി, വക്താവ്, അഭിഭാഷകൻ, പുരുഷൻ, പ്രതിപുരുഷൻ
    3. വാണിജ്യപരമായി സഞ്ചരിക്കുന്നയാൾ, വില്പനക്കാരൻ, വില്പനക്കാരി, വാണിജ്യസ്ഥാപനത്തി പ്രതിനിധി, വെെദേഹകൻ
    4. പ്രതിനിധി, പ്രതിപുരുഷൻ, നിയുക്തൻ, ദൂതൻ, നായിബ്
    5. നിയമസഭാസാമാജികൻ, ജനപ്രതിനിധിസഭാംഗം, നിയമനിർമ്മാണ സംഭാംഗം, പാർലമെൻ്റംഗം, പ്രതിനിധിമഹാസംഭാംഗം
    6. ആൾപ്പേർ, നിയുക്തൻ, മാനൻ, മനിഷ്യം, മനിഷ്ഷ്യം
  4. be representative of

    ♪ ബി റെപ്രിസെൻറേറ്റീവ് ഒഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മാതൃകയാവുക, ആദർശീകരിക്കുക, പ്രതീകവത്കരിക്കുക, ദൃഷ്ടാന്തവൽക്കരിക്കുക, ദൃഷ്ടാന്തീഭവിപ്പിക്കുക
    3. ഉദാഹരിക്കുക, ദൃഷ്ടാന്തീകരിക്കുക, മാതൃകയാകുക, മാതൃക കാണിക്കുക, ഉദാഹരണം കൊണ്ടു തെളിയിക്കുക
    4. ലാക്ഷണികമാതൃകയാകുക, പ്രതിനിധാനം ചെയ്യുക, പ്രാതിനിധ്യസ്വഭാവം കാണിക്കുക, ദൃഷ്ടാന്തീഭവിപ്പിക്കുക, പ്രതിരൂപേണ ദർശിപ്പിക്കുക
  5. representative government

    ♪ റെപ്രസെന്റേറ്റീവ് ഗവൺമെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ജനാധിപത്യം, ജനതാധിപത്യം, ജനാധിപത്യവ്യവസ്ഥിതി, ജനങ്ങളുടെ സ്വയംഭരണം, ജനങ്ങൾ ജനങ്ങൾക്കുവേണ്ടി നടത്തുന്ന ഭരണസമ്പ്രദായം
  6. falsely represent

    ♪ ഫാൾസ്ലി റെപ്രസെൻറ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മറ്റൊന്നായി അവതരിപ്പിക്കുക, തെറ്റായി അവതിരിപ്പിക്കുക, തെറ്റിദ്ധരിപ്പിക്കുക, മാറാടുക, തെറ്റായ വിവരം നൽകുക
  7. as a representative of

    ♪ ആസ് എ റെപ്രസെന്റേറ്റിവ് ഓഫ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വേറൊരാൾക്കുവേണ്ടി, വേറൊരാൾക്കുപകരം, പേരിൽ, വേണ്ടി, ഒരാളുടെ പേരിൽ
  8. represent-tative

    ♪ റെപ്രസെന്റ്-ടേറ്റീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മാതൃകയായ, മാതൃകാപരമായ, വർഗ്ഗലക്ഷണമുള്ള, ലക്ഷണമായ, വർഗ്ഗമാതൃകയായ
  9. representative of

    ♪ റെപ്രസെന്റേറ്റീവ് ഓഫ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രത്യേകതയായ, പ്രത്യേക അടയാളമായ, സവിശേഷമായ, വർഗ്ഗമാതൃകയായ, ലാക്ഷണികമായ
  10. legal representative

    ♪ ലീഗൽ റെപ്രസെന്റേറ്റീവ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിയമകാര്യപ്രതിപുരുഷൻ, മുക്ത്യാർകാര്യസ്ഥൻ, അഭിഭാഷകൻ, വക്കീൽ, അഭിഭാഷകവൃത്തിയിലേർപ്പെട്ടയാൾ
    3. സൊളിസിറ്റർ, വക്കീൽ, അഭിഭാഷകൻ, നിയമോപദേശകൻ, വക്താവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക