1. repugnancy

    ♪ റിപഗ്നൻസി
    src:crowdShare screenshot
    1. noun (നാമം)
    2. സഹജവിരോധം
  2. repugnance

    ♪ റിപഗ്നൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വെറുപ്പ്, വിപ്രതിപത്തി, സഹജവിരോധം, ജുഗുപ്സ, വെെമുഖ്യം
  3. repugnant

    ♪ റിപഗ്നന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജുഗുപ്സിതമായ, അരോചകമായ, ജുഗുപ്സാവഹം, വെെമുഖ്യമുള വാക്കുന്ന, വെറുപ്പുളവാക്കുന്ന
    3. വിരുദ്ധമായ, ചേർന്നുപോകാത്ത, പൊരുത്തമില്ലാത്ത, പരസ്പരവിരുദ്ധമായ, കടകവിരുദ്ധമായ
  4. repugn

    ♪ റിപഗ്ൻ
    src:crowdShare screenshot
    1. verb (ക്രിയ)
    2. എതിർത്തു സമരംചെയ്യുക
    3. എതിർക്കുക
  5. be repugnant

    ♪ ബി റിപഗ്നന്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിമ്മിട്ടമുണ്ടാക്കുക, വെറുപ്പണ്ടാക്കുക, മനം പിരട്ടലുണ്ടാക്കുക, ഓക്കാനിപ്പിക്കുക, തിക്തീകരിക്കുക
  6. show repugnance

    ♪ ഷോ റിപ്പഗ്നൻസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ക്ഷോഭിക്കുക, ഞെട്ടി പുറകോട്ടുവലിയുക, പുറകോട്ട് ആക്കംകൊള്ളുക, വെറുപ്പുതോന്നുക, വെെമുഖ്യമുണ്ടാകുക
  7. feel repugnance

    ♪ ഫീൽ റിപഗ്നൻസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ക്ഷോഭിക്കുക, ഞെട്ടി പുറകോട്ടുവലിയുക, പുറകോട്ട് ആക്കംകൊള്ളുക, വെറുപ്പുതോന്നുക, വെെമുഖ്യമുണ്ടാകുക
  8. feel repugnance towards

    ♪ ഫീൽ റിപഗ്നൻസ് ടുവേഡ്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കഠിനമായി വെറുക്കുക, ദ്വേഷിക്കുക, വിദ്വേഷിക്കുക, അറപ്പുതോന്നുക, ഉവർക്കുക
  9. be repugnant to

    ♪ ബി റിപഗ്നന്റ് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിമ്മിട്ടമുണ്ടാക്കുക, വെറുപ്പണ്ടാക്കുക, അസഹ്യത തോന്നുക, മനം പിരട്ടുക, വിരോധം ജനിപ്പിക്കുക
    3. വിമ്മിട്ടമുണ്ടാക്കുക, വെറുപ്പണ്ടാക്കുക, മനം പിരട്ടലുണ്ടാക്കുക, ഓക്കാനിപ്പിക്കുക, ഓക്കാനിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക