1. repulse

    ♪ റിപൾസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പിന്നോട്ടു പായിക്കൽ, അപാകരണം, അപാകൃതി, ആട്ടിപ്പായിക്കൽ, തിരിച്ചോടിക്കൽ
    3. തിരസ്കാരം, തിരസ്കരണം, നിരാകരണം, തട്ടിക്കളയൽ, നിരസിക്കൽ
    1. verb (ക്രിയ)
    2. പുറകോട്ടു പായിക്കുക, തുരത്തുക, ആട്ടിപ്പായിക്കുക, പലായനം ചെയ്യിക്കുക, അടിച്ചോടിക്കുക
    3. തടുക്കുക, തള്ളുക, തള്ളിക്കളയുക, തിരസ്കരിക്കുക, തട്ടിക്കളയുക
    4. തള്ളിക്കളയുക, നിരസിക്കുക, നിരാകരിക്കുക, തിരസ്കരിക്കുക, നിഷേധിക്കുക
    5. വിമ്മിട്ടമുണ്ടാക്കുക, വെറുപ്പണ്ടാക്കുക, മനം പിരട്ടലുണ്ടാക്കുക, ഓക്കാനിപ്പിക്കുക, ഓക്കാനിക്കുക
  2. repulsion

    ♪ റിപൾഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വികർഷണം, വികർഷം, ജുഗുപ്സ, വെറുപ്പ്, വിപ്രതിപത്തി
  3. repulsive

    ♪ റിപൾസീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അറപ്പുളവാക്കുന്ന, ബീഭത്സമായ, ജുഗുപ്സ ജനിപ്പിക്കുന്ന, അരോചകമായ, അഹിതകരമായ
  4. repulsiveness

    ♪ റിപൾസീവ്നസ്
    src:crowdShare screenshot
    1. noun (നാമം)
    2. ബീഭത്സത
    3. അസഹ്യത
  5. be repulsive

    ♪ ബി റിപൾസീവ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിമ്മിട്ടമുണ്ടാക്കുക, വെറുപ്പണ്ടാക്കുക, മനം പിരട്ടലുണ്ടാക്കുക, ഓക്കാനിപ്പിക്കുക, തിക്തീകരിക്കുക
  6. be repulsive to

    ♪ ബി റിപൾസീവ് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിമ്മിട്ടമുണ്ടാക്കുക, വെറുപ്പണ്ടാക്കുക, അസഹ്യത തോന്നുക, മനം പിരട്ടുക, വിരോധം ജനിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക