1. resurrect

    ♪ റെസറക്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉയിർത്തെഴുന്നേൽക്കുക, പുനരുജ്ജീവിക്കുക, വീണ്ടും ഉയിർവീഴുക, ഉജ്ജീവിപ്പിക്കുക, ഉജ്ജീവിക്കുക
    3. ജീവിപ്പിക്കുക, പുനരുജ്ജീവിപ്പിക്കുക, ഉണർത്തുക, ഹയാത്താക്കുക, ഉയിർക്കുക
  2. to resurrect

    ♪ ടു റെസറക്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഉയിർത്തെഴുന്നേൽക്കുക
  3. be resurrected

    ♪ ബി റെസറക്ടഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പുനർജീവിക്കുക, പുനരുജ്ജീവിക്കുക, പുനരുത്ഥാനം ചെയ്യുക, ഉയിർത്തെഴുന്നേൽക്കുക, പുനരവതാരം ചെയ്യുക
  4. resurrection

    ♪ റെസറക്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. നവോത്ഥാനം, പുനർജന്മം, പുനരുജ്ജീവനം, പുനരുത്ഥാനം, പുനരുദ്ധാരണം
    3. പുനർജ്ജന്മം, പുനർജനി, പുനഃസംഭവം, പുനരുജ്ജീവനം, മറുപിറപ്പ്
    4. ഉജ്ജീവനം, പുതുക്കൽ, നവീകരണം, പുനരുജ്ജീവനം, പുനർജ്ജീവിപ്പിക്കൽ
    5. തിരിച്ചുവരവ്, ആഗമനം, പുനരാഗമനം, പുനരാവർത്തനം, പുനഃസ്ഥാപനം
    6. ആവർത്തനം, പുനരാവൃത്തി, വീണ്ടും സംഭവിക്കൽ, വീണ്ടുമുണ്ടാകൽ, പുനരാഗമനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക