1. riveted

    ♪ റിവറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉറച്ച, സ്ഥിരീകൃതമായ, ദൃഢീകൃതമായ, വേരുറച്ച, സംരൂഢ
    3. മോഹിപ്പിക്കപ്പെട്ട, വശീകരിക്കപ്പെട്ട, മുഴുവൻ ശ്രദ്ധയും ചെലുത്തിയ, നിമഗ്നമായ, ശ്രദ്ധകേന്ദ്രീകരിക്കപ്പെട്ട
    4. ഉറച്ചുപോയ, നോട്ടം ഉറപ്പിച്ച, ഉറപ്പിക്കപ്പെട്ട, ആബദ്ധ, ചേർത്ത
  2. riveting

    ♪ റിവറ്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശ്രദ്ധ പിടിച്ചെടുക്കുന്ന, ഹഠാദാകർഷിക്കുന്ന, ഹൃദയാപഹാരിയായ, മോഹിപ്പിക്കുന്ന, ആനന്ദം കൊണ്ടു സ്തംഭിപ്പിക്കുന്ന
  3. be riveted to

    ♪ ബി റിവറ്റഡ് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കണ്ണ പറിക്കാതെ നോക്കിയിരിക്കുക, ദൃഷ്ടിയുറപ്പിച്ചു വയ്ക്കുക, നോട്ടം തറച്ചുനിന്നുപോവുക, ശദ്ധ ഊന്നുക, ശ്രദ്ധ ഉറപ്പിച്ചുനിർത്തുക
  4. be riveted

    ♪ ബി റിവറ്റഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉറപ്പിക്കുക, ഏകത്ര കേന്ദ്രീകരിക്കുക, തറപ്പിക്കുക, ലക്ഷ്യമാക്കുക, നോട്ടം തറപ്പിച്ചുനിർത്തുക
  5. rivet

    ♪ റിവറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആണി, കുറ്റി, മുള്ളാണി, കൂർത്ത ആണി, തണ്ട്
    3. മുള്ളാണി, പരന്ന മൊട്ടോടുകൂടിയ മുള്ളാണി, മൊട്ടുസൂചി, ആണി, പുഷ്പലകം
    4. പിരിയാണി, തിരുക്കാണി, മുറുക്കാണി, സ്ക്രു ആണി, പിരി
    5. പെഗ്, ആണി, കീലകം, ശിവകം, കീലം
    6. മരയാണി, പിരിയാണി, ബോൾട്ട്, കീലം, മഹാകീലം
    1. verb (ക്രിയ)
    2. താത്പര്യം ജനിപ്പിക്കുക, ശ്രദ്ധയുണ്ടാക്കുക, ജിജ്ഞാസ ഉളവാക്കുക, രസകരമായിരിക്കുക, രസംതോന്നിപ്പിക്കുക
    3. വശീകരിക്കുക, ആകർഷിക്കുക, ചിത്തം കവരുക, മോഹിപ്പിക്കുക, താൽപര്യം ജനിപ്പിക്കുക
    4. വശീകരിക്കുക, ശ്രദ്ധകവരുക, സ്വാധീനിക്കുക, മോഹിപ്പിക്കുക, അടിമയാക്കുക
    5. മുഴുകുക, ലയിക്കുക, ആമഗ്നമാവുക, പൂഴുക, പൂണുക
    6. മയക്കുക, വശീകരിക്ക, മന്ത്രംകൊണ്ടെന്നപോലെ വശീകരിക്കുക, അതിയായി ആകർഷിക്കുക, ഹഠാദാകർഷിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക