1. robe worn bychristianpriests at the time of sacraments

    ♪ റോബ് വോൺ ബൈക്രിസ്ത്യൻപ്രീസ്റ്റ്സ് ആറ്റ് ദ ടൈം ഓഫ് സാക്രമെന്റ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. മതപരമായ കർമ്മങ്ങൾക്ക് ക്രസ്തവ വൈദികന്മാർ ധരിക്കുന്ന കുപ്പായം
  2. robe

    ♪ റോബ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അങ്കി, മേലങ്കി, മേൽക്കുപ്പായം, ഉടുപ്പ്, മേലുടുപ്പ്
    3. വസ്ത്രം, വാസസ്സ്, തുണി, അലങ്കാരവസ്ത്രം, തേവാങ്ക്
    4. അങ്കി, നിലയങ്കി, സ്ഥാനവസ്ത്രം, കൂർപ്പാസം, വികാരിയുടെ ഔദ്യോഗികവേഷം
    5. മേലാട, മേലങ്കി, കുളിവസ്ത്രം, വീട്ടുകുപ്പായം, കുുപ്പായം
    1. verb (ക്രിയ)
    2. ധരിക്കുക, ഉടുക്കുക, അണിയുക, ഉടുത്തൊരുങ്ങുക, വസ്ത്രാലങ്കാരം ചെയ്ക
  3. yellow robe

    ♪ യെല്ലോ റോബ്
    src:crowdShare screenshot
    1. noun (നാമം)
    2. മഞ്ഞവസ്ത്രം
    3. പീതവസ്ത്രം
  4. royal robes

    ♪ റോയൽ റോബ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. തിരുവുടയാട
  5. be robed in

    ♪ ബി റോബ്ഡ് ഇൻ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വസ്ത്രം ധരിച്ചിരിക്കുക, വസ്ത്രാലങ്കാരം ചെയ്തിരിക്കുക, മോടിയിൽ ധരിച്ചിരിക്കുക, ചമഞ്ഞിരിക്കുക, വസ്ത്രധാരണം ചെയ്യുക
  6. robes

    ♪ റോബ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വേഷം, വേഷവിധാനം, ഒരു പ്രത്യേക പ്രവർത്തനത്തിനു വേണ്ടിയുള്ള വസ്ത്രം, ഒരു ഭാഗം അഭിനയിക്കുന്നതിന് അഭിനേതാവിനുള്ള പ്രത്യേകവേഷവിധാനം, ഉടുപ്പുകെട്ട്
  7. lap robe

    ♪ ലാപ്പ് റോബ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പുതപ്പ്, പുത, കമ്പിളി, പാണ്ഡുകംബളം, വെള്ളക്കമ്പിളി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക