1. be rubber-stamped

    ♪ ബി റബ്ബർ-സ്റ്റാംപ്ഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പൂർത്തീകരിക്കപ്പെടുക, പൂർത്തിയാക്കപ്പെടുക, തീർക്കുക, തീരുമാനിക്കപ്പെടുക, ഇടപാടുതീർക്കുക
  2. rubber-stamp

    ♪ റബർ-സ്റ്റാംപ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അധികാരപ്പെത്തുക, അനുവദിക്കുക, അംഗീകരിക്കുക, സമ്മതിക്കുക, സമ്മതം നൽകുക
    3. അംഗീകരിക്കുക, സ്വീകരിക്കുക, കൈക്കൊള്ളുക, സമ്മതിക്കുക, അംഗീകാരം നൽകുക
    4. അംഗീകരിക്കുക, അനുകൂലമായി തീർച്ച ചെയ്ക, അനുമതി നല്കുക, അനുകൂലിക്കുക, സ്ഥിരീകരിക്കുക
    5. അംഗീകരിക്കുക, സ്ഥിരീകരിക്കുക, വോട്ടുചെയ്തു തീരുമാനിക്കുക, ബഹുപക്ഷാഭിപ്രായം തീർച്ചപ്പെടുത്തുക, സമ്മതിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക