1. to scatter scantily

    ♪ ടു സ്കാട്ടർ സ്കാൻറിലി
    src:crowdShare screenshot
    1. verb (ക്രിയ)
    2. അൽപ്പാൽപ്പംവിതറുക
  2. scatter

    ♪ സ്കാറ്റര്‍
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിതറുക, ചിതറുക, ഇറയുക, ചിന്തുക, വാരിച്ചിതറുക
    3. ചിതറുക, ചിതറിപ്പോകുക, കൂട്ടം പിരിയുക, കലയുക, പാറ്റുക
    4. ആഛാദിതമാകുക, പുള്ളിയിടുക, കുത്തുകുത്തു പാടു വീഴുക, ആവൃതമാകുക, മൂടുക
  3. be scattered about

    ♪ ബി സ്കാട്ടേഡ് അബൗട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വാരിവിതറുക, ചപ്പുചവറോ സാധനങ്ങളോ നിരത്തിയിട്ട് അലങ്കോലമാക്കുക, അങ്ങിങ്ങു ചിതറുക, വൃത്തികേടാക്കുക, വാരിവലിച്ചിടുക
  4. scattering

    ♪ സ്കാറ്ററിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തളി, പ്രശ്ചോതനം, തളിക്കൽ, സ്നപനം, ബിന്ദുപാതനം
    3. പ്രസരിപ്പിക്കൽ, വ്യാപിപ്പിക്കൽ, വ്യാപകമാക്കൽ, വ്യാപനം, അന്തർവ്യാപനം
    4. ഒന്നുരണ്ട്, വളരെ കുറച്ച്, ഏതാനും എണ്ണം മാത്രം, ഏതാനും, ചില
  5. scattered

    ♪ സ്കാറ്റേഴ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിരളമായ, സ്വല്പമായ, കഷ്ടിച്ചുള്ള, അപര്യാപ്തമായ, വിരളമായി മാത്രം കിട്ടുന്ന
    3. ഇടവിട്ടുണ്ടാകുന്ന, വിട്ടുവിട്ടുണ്ടാകുന്ന, ഇടയ്ക്കിടെ ഉണ്ടാകുന്ന, അങ്ങുമിങ്ങുമുള്ള, ക്രമരഹിതമായ
    4. വ്യാപിച്ച, പരിവീത, പ്രചരിച്ച, പരന്ന, പരാഗത
    5. അപൂർവ്വമായ, വല്ലപ്പോഴും സംഭവിക്കുന്ന, വല്ലപ്പോഴും മാത്രം ഉണ്ടാകുന്ന, വിഷമ, അസാധാരണമായ
    6. ഇടവിട്ടുവരുന്ന, ഇടവിട്ടിടവിട്ടുവരുന്ന, ഇടയ്ക്കിടെ ഉണ്ടാകുന്ന, അങ്ങിങ്ങായി സംഭവിക്കുന്ന, ഇടയ്ക്കിടെ സംഭവിക്കുന്ന
  6. be scattered

    ♪ ബി സ്കാട്ടേഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വാരിക്കൂട്ടിയിടുക, ചിതറിയിടുക, വിതറുക, അങ്ങിങ്ങു ചിതറുക, അടുക്കും ക്രമവുമില്ലാതെ വലിച്ചെറിയുക
    3. പരന്നുകിടക്കുക, പരക്കുക, നീണ്ടുകിടക്കുക, പ്രസരിക്കുക, നീണുക
  7. scatter diagram

    ♪ സ്കാറ്റര്‍ ഡയഗ്രാം
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗ്രാഫ്, ലേഖ, രേഖാചിത്രം, ദൃശ്യപ്രതീകം, പട്ടിക
  8. scatter to the four winds

    ♪ സ്കാറ്റര്‍ ടു ദ ഫോര്‍ വിന്‍ഡ്സ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. പലായനം ചെയ്യിക്കുക, തുരത്തുക, ആട്ടിപ്പായിക്കുക, ഓടിക്കുക, പായിക്കുക
  9. a scattering

    src:ekkurupShare screenshot
    1. noun (നാമം)
    2. പിടി, ഒരുപിടി, കെെപ്പിടി, മുഷ്ടി, കെെയിൽ കൊള്ളുന്ന അളവ്
  10. scatter-brained

    ♪ സ്കാറ്റര്‍-ബ്രെയിന്‍ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മനസ്സ് മറ്റെങ്ങോ ആയ, മറവിക്കാരനായ, ശ്രദ്ധയില്ലാത്ത, അന്യമനസ്കനായ, മറവിയുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക