- 
                
shock treatment
♪ ഷോക്ക് ട്രീറ്റ്മെന്റ്- noun (നാമം)
 - വൈദ്യുതാഘാതം
 - മാനസികരോഗങ്ങൾക്ക് വൈദ്യുതാഘാതം കൊണ്ട് നടത്താവുന്ന ചികിത്സ
 - വൈദ്യുതാഘാതചികിത്സ
 
 - 
                
shell shocked
♪ ഷെൽ ഷോക്ക്ഡ്- adjective (വിശേഷണം)
 - വെടിയുണ്ടനിമിത്തമുള്ള മനോവ്യാധിപിടിച്ച
 
 - 
                
shock troops
♪ ഷോക്ക് ട്രൂപ്സ്- noun (നാമം)
 - ആക്രമണസേന
 - മിന്നൽ ആക്രമണത്തിന് പ്രത്യേക പരിശീലനം നേടിയ സൈന്യം
 
 - 
                
shock therapy
♪ ഷോക്ക് തെറാപ്പി- noun (നാമം)
 - മാനസികരോഗികൾക്ക് വൈദ്യുതാഘാതംകൊണ്ടു നടത്തുന്ന ചികിത്സ
 
 - 
                
shock-headed
♪ ഷോക്ക്-ഹെഡഡ്- adjective (വിശേഷണം)
 - നീണ്ട തലമുടിയുള്ള
 
 - 
                
electric shock
♪ ഇലക്ട്രിക് ഷോക്ക്- noun (നാമം)
 - വൈദ്യുതാഘാതം
 
 - 
                
shocking
♪ ഷോക്കിംഗ്- adjective (വിശേഷണം)
 
 - 
                
shock
- noun (നാമം)
 
- verb (ക്രിയ)
 
 - 
                
shock
♪ ഷോക്ക്- noun (നാമം)
 
 - 
                
culture shock
♪ കൾച്ചർ ഷോക്ക്- noun (നാമം)
 - സാംസ്കാരിക ആഘാതം
 - ചിരപരിചിതമായ സാംസ്ക്കാരിക പശ്ചാത്തലത്തിൽ നിന്ന് ഒരു പുതിയ പരിതഃസ്ഥിതിയിൽ എത്തിച്ചേരുന്ന ആൾക്ക് അനുഭവപ്പെടുന്ന അന്ധാളിപ്പ്
 - ചിരപരിചിതമായ സാംസ്ക്കാരിക പശ്ചാത്തലത്തിൽ നിന്ൻ ഒരു പുതിയ പരിതഃസ്ഥിതിയിൽ എത്തിച്ചേരുന്ന ആൾക്ക് അനുഭവപ്പെടുന്ന അന്ധാളിപ്പ്