1. significance

    ♪ സിഗ്നിഫിക്കൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സവിശേഷത, പ്രാധാന്യം, പ്രധാനത, പ്രധാനത്വം, പ്രാമുഖ്യം
    3. അർത്ഥം, സാർത്ഥകത, അർത്ഥകത്വം, അർത്ഥശക്തി, സാരം
  2. prognostic significance

    src:crowdShare screenshot
    1. noun (നാമം)
    2. രോഗനിദാന പ്രാധാന്യം
  3. significantly

    ♪ സിഗ്നിഫിക്കന്റ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അർത്ഥവത്തായി, സാർത്ഥകമായി, ഗണനാർഹമായി, എടുത്തു പറയത്തക്കവിധം വിശിഷ്ടമായി, വിശേഷാൽ
    3. സാർത്ഥകമായി, അർത്ഥഗർഭമായി, സാകൂതം, പ്രകടമായി, സൗഗരവം
  4. significant

    ♪ സിഗ്നിഫിക്കന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുഖ്യമായ, കാര്യമായ, ശ്രദ്ധാർഹമായ, ശ്രദ്ധേയമായ, അപൂർവ്വമായ
    3. അർത്ഥവത്തായ, അർത്ഥപൂർണ്ണമായ, സാരഗർഭമായ, വ്യഞ്ജകം, വാചാലമായ
  5. be significant

    ♪ ബി സിഗ്നിഫിക്കന്റ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വലിയ പ്രാധാന്യം ആർജിക്കുക, ഗൗരവമാർജിക്കുക, പ്രധാനമായിരിക്കുക, പ്രമുഖസ്ഥാനം വഹിക്കുക, വലുതായിക്കാണുക
    1. verb (ക്രിയ)
    2. ബാധകമാകുക, സംബന്ധിക്കുക, സംഗതമായിരിക്കുക, പ്രസക്തിയുണ്ടായിരിക്കുക, പ്രസക്തമായിരിക്കുക
    3. അർത്ഥം പിടികിട്ടാതിരിക്കുക, ഒരു സൂചനയും നൽകാതിരിക്കുക, പ്രാധാന്യമുള്ളതായിരിക്കുക, പ്രധാനമായിരിക്കുക, ഗൗരവുമുള്ളതായിരിക്കുക
    4. കാര്യമായിരിക്കുക, സാരമായിരിക്കുക, ഗൗരവഫലമുണ്ടാക്കുക, വിഷയമായിരിക്കുക, പ്രാധാന്യമുള്ളതായിരിക്കുക
    5. പ്രാധാന്യമുള്ളതായിരിക്കുക, മുഖ്യമായിരിക്കുക, അർത്ഥവത്തായിരിക്കുക, സാരമുള്ളതായിരിക്കുക
  6. with significant

    ♪ വിത്ത് സിഗ്നിഫികന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അവഗണിക്കാനൊക്കാത്ത, പ്രധാനമായ, മുഖ്യമായ, സുപ്രധാനമായ, ഗണ്യ
  7. lose significance

    ♪ ലൂസ് സിഗ്നിഫിക്കൻസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രാധാന്യം കുറയുക, സവിശേഷത ഇല്ലാതാകുക, അപ്രസക്തമാകുക, അപ്രാധാന്യതയിലേക്കു തള്ളപ്പെടുക
  8. of the greatest significance

    ♪ ഓഫ് ദ ഗ്രേറ്റസ്റ്റ് സിഗ്നിഫിക്കൻസ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഏറ്റവും പ്രാധനപ്പെട്ട, ഏറ്റവും ഗൗരവമുള്ള, പരമപ്രധാനമായ, അത്യധികം പ്രാധാന്യമുള്ള, സർവ്വപ്രധാനമായ
  9. of greatest significance

    ♪ ഓഫ് ഗ്രേറ്റസ്റ്റ് സിഗ്നിഫിക്കൻസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഏറ്റവും പ്രധാനപ്പെട്ട, അതിപ്രധാനമായ, ഏറ്റവും മുകളിലത്തേതായ, അഗ്ര, അഗ്രഗണ്യ
  10. most significant

    ♪ മോസ്റ്റ് സിഗ്നിഫിക്കന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മാർഗ്ഗദർശകമായ, പ്രധാനപ്പെട്ട, പ്രമുഖമായ, മുൻനിൽക്കുന്ന, അഗ്രതസ്സര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക