- 
                
an either or situation
- phrase (പ്രയോഗം)
 - രണ്ടിലൊന്ൻ തീരുമാനിക്കേണ്ട സാഹചര്യം
 
 - 
                
situation comedy
♪ സിച്വേഷൻ കോമഡി- noun (നാമം)
 - കഥാപാത്രങ്ങളുടെ പരസ്പര തെറ്റിദ്ധാരണകളും മറ്റും ഹാസ്യനിദാനമായ ശുഭപര്യവസായ നാടകം
 
 - 
                
situated
♪ സിച്വേറ്റഡ്- adjective (വിശേഷണം)
 - സ്ഥാപിച്ചിരിക്കുന്ന
 - സ്ഥിതി ചെയ്യുന്ന
 - സ്ഥിതിചെയ്യുന്ന
 - കിടക്കുന്ന
 - വയ്ക്കപ്പെട്ട
 
 - 
                
situations vacant
♪ സിച്വേഷൻസ് വെയ്കന്റ്- noun (നാമം)
 - ജോലി ഒഴിവുകളെക്കുറിച്ചുള്ള അറിയിപ്പ്
 
 - 
                
situational
♪ സിച്വേഷണൽ- adjective (വിശേഷണം)
 - ദുരവസ്ഥയായ
 
 - 
                
bad situation
♪ ബാഡ് സിച്ചുവേഷൻ- noun (നാമം)
 - ദുരവസ്ഥ
 - മോശമായ അവസ്ഥ
 - ദുരവസ്ഥത
 
 - 
                
retrieve a situation
♪ റിട്രീവ് എ സിച്വേഷൻ- verb (ക്രിയ)
 - സാഹചര്യം നന്നാക്കുക
 
 - 
                
situation
♪ സിച്വേഷൻ- noun (നാമം)
 
 - 
                
situate
♪ സിച്വേറ്റ്- verb (ക്രിയ)
 
 - 
                
save the situation
♪ സേവ് ദ സിച്വേഷന്‍- verb (ക്രിയ)
 - മഹാ പ്രയാസത്തിൽ നിന്നു രക്ഷാമാർഗ്ഗം കണ്ടെത്തുക
 - കുഴഞ്ഞ പ്രശ്നം പരിഹരിക്കുക