അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
sluggish
♪ സ്ലഗിഷ്
src:ekkurup
adjective (വിശേഷണം)
നിഷ്ക്രിയമായ, അലസമായ, ഉണർവ്വില്ലാത്ത, ഉന്മേഷമില്ലാത്ത, ചുണകെട്ട
പ്രവർത്തനം നിലച്ച, മന്ദിച്ച, മാന്ദ്യമുള്ള, മന്ദീഭവിച്ച, ശിഥിലമായ
be sluggish
♪ ബി സ്ലഗീഷ്
src:ekkurup
verb (ക്രിയ)
സ്തംഭിക്കുക, മന്ദിക്കുക, ക്ഷീണിക്കുക, തളരുക, വാടുക
sluggishness
♪ സ്ലഗിഷ്നെസ്
src:ekkurup
noun (നാമം)
ക്ഷീണം, ഗ്ലാനി, ചടപ്പ്, ആലസ്യം, മ്ലാനത
ആലസ്യം, തളർച്ച, വാട്ടം, വതക്കം, ഗ്ലാനി
ജഡത, മന്ദത, ജാഡ്യം, ചെെതന്യനാശം, നിഷ്ക്രിയത
മടി, അലസത, ആലസ്യം, മിനക്കേട്, നിഷ്ക്രിയത
മടി, മാന്ദ്യം, ആഹിസ്താ, മന്ദത, ആലസ്യം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക