അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
smug
♪ സ്മഗ്
src:ekkurup
adjective (വിശേഷണം)
ആത്മസംതൃപ്തിയുള്ള, സ്വയം തൃപ്തനായ, സ്വയം സംതൃപ്തഭാവമുള്ള, സ്വയം പുകഴ്ത്തുന്ന, വീമ്പിളക്കുന്ന
be smug
♪ ബി സ്മഗ്
src:ekkurup
verb (ക്രിയ)
ദുസ്സന്തോഷത്തോടെ വീക്ഷിക്കുക, ദുർബുദ്ധിയോടെ നോക്കിക്കാണുക, അഹങ്കാരത്തോടുകൂടിയോ ഗർവ്വിഷ്ഠമായ ആഹ്ലാദത്തോടുകൂടിയോ വീക്ഷിക്കുക, ആനന്ദിക്കുക, ആനന്ദം കൊള്ളുക
smile smugly
♪ സ്മൈൽ സ്മഗ്ലി
src:ekkurup
verb (ക്രിയ)
പുഞ്ചിരി നടിക്കുക, ഇളിക്കുക, പൊള്ളച്ചിരി ചിരിക്കുക, പല്ലിളിക്കുക, കിരിക്കുക
smugness
♪ സ്മഗ്നസ്
src:ekkurup
noun (നാമം)
ആത്മസന്തുഷ്ടി, സ്വയംസംതൃപ്തി, ചാരിതാർത്ഥ്യം, കൃതകൃത്യത, കൃതകൃത്യത്വം
തന്നെക്കുറിച്ചുതന്നെയുള്ള ഭിഥ്യാഭിമാനം, ധനവും ശേഷിയും മറ്റും ഇല്ലെങ്കിലും ഉണ്ടെന്നുള്ള ഭാവം, അസ്ത്യാനം, കരുവം, കവിച്ചിൽ
തൃപ്തി, സംതൃപ്തി, സന്തൃപ്തി, ഉദന്തിക, പൂർണ്ണതൃപ്തി
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക