1. bold person

    ♪ ബോൾഡ് പേഴ്സൺ
    src:crowdShare screenshot
    1. noun (നാമം)
    2. ധൈര്യശാലി
  2. put a bold face on

    ♪ പുട്ട് എ ബോൾഡ് ഫേസ് ഓൺ
    src:crowdShare screenshot
    1. verb (ക്രിയ)
    2. പ്രശ്നത്തെ നേരിടുന്നതിൽ മനോബലം കാണിക്കുക
  3. bold

    ♪ ബോൾഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ധീര, ധൃഷ്ട, ധീരമായ, വീര, അഞ്ചാത്ത
    3. ഉജ്ജ്വലം, ദീപ്തം, മനസ്സിൽ പതിയുന്ന, സ്ഫുടമായ, അതിവ്യക്തമായ
    4. വലിയ അക്ഷരത്തിലുള്ള, കനത്ത അക്ഷരശെെലിയിലുള്ള, സ്ഥൂലാക്ഷരമായ, സുസ്പഷ്ടമായ, തെളിഞ്ഞുകാണാവുന്ന
  4. bold face

    ♪ ബോൾഡ് ഫേസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഹെഡ്ഡിംഗിനോ അതുപോലുള്ള പ്രധാന വാക്കുകൾക്കോ പ്രാധാന്യം കൊടുക്കുവാനായി മറ്റു വാക്കുകളോക്കാൾ കൂടുതൽ കടുപ്പത്തിൽ കൊടുക്കുന്നത്
  5. be so bold as

    ♪ ബി സോ ബോൾഡ് ആസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ധെെര്യപ്പടുക, ധെെര്യമുണ്ടാകുക, ധെെര്യം കാണിക്കുക, ധീരതയുണ്ടാകുക, തന്റേടമുണ്ടാകുക
    3. തുനിഞ്ഞിറങ്ങുക, സംരഭത്തിലേർപ്പെടുക, ഒരുമ്പെടുക, തുനിയുക, ധെെര്യപ്പടുക
  6. put on a bold front

    ♪ പുട്ട് ഓൺ എ ബോൾഡ് ഫ്രണ്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പ്രതിസന്ധിയെ ആത്മവിശ്വാസത്തോടെ നേരിടുക, ധീരമായ ഭാവം അവലംബിക്കുക, ചുവടുറപ്പിച്ചുനിൽക്കുക, സ്വന്തം നിലപാടിൽ ഉറച്ചുനിൽക്കുക, ധിക്കാരപൂർവ്വം അവഗണിക്കുക
  7. make so bold as

    ♪ മെയ്ക് സോ ബോൾഡ് ആസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ധെെര്യപ്പെടുക, ഒരുമ്പെടുക, തുനിയുക, മുതിരുക, ചെയ്യാൻ ധെെര്യപ്പെടുക
  8. boldly

    ♪ ബോൾഡ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ആണത്തത്തോടെ, സധെെര്യം, സപൗരുഷം, ധെെര്യപൂർവ്വം, പൗരുഷത്തോടെ
  9. boldness

    ♪ ബോൾഡ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദൃഢനിശ്ചയം, സ്ഥിരനിശ്ചയം, തീർച്ച, നിശ്ചയം, ഉദ്ദേശ്യം
    3. ധീരത, വിക്രമം, വീര്യം, വീരത, ശൗര്യം
    4. ധീരത, ധൃഷ്ടത, നെഞ്ഞൂക്ക്, ശൗര്യം, പരാക്രമം
    5. ധിക്കാരം, അധികപ്രസംഗം, ധാര്‍ഷ്ട്യം, അവിനയം, ഔദ്ധത്യം
    6. നായകധീരത, വീരസാഹസികത്വം, ധീരത, സമരവീര്യം, ക്ഷത്രം
  10. as bold as brass

    ♪ ആസ് ബോൾഡ് ആസ് ബ്രാസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ധിക്കാരമുള്ള, കുറുമ്പുള്ള, അവിധേയ, അവിനീത, ഗുരുത്വം കെട്ട
    3. അവിനീതമായ, ഗർവ്വിതം, ഉദ്ധതം, മര്യാദയില്ലാത്ത, ധിക്കാരം നിറഞ്ഞ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക