- noun (നാമം)
 
                        ബഹിർമുഖൻ, ബാഹ്യലോകത്തിൽ കൂടുതൽ താൽപര്യമുള്ളയാൾ, സാമൂഹികമായി ഇടപഴകാൻ കൊള്ളാവുന്നയാൾ, സ്നേഹത്തോടും4 ആത്മവിശ്വാസത്തോടും കൂടി മറ്റുള്ളവരുമായി ഇടപഴകുന്നയാൾ, ഇണക്കമുള്ളയാൾ
                        
                            
                        
                     
                    
                        സാമൂഹ്യവാസനയുള്ളയാൾ, ബഹിർമുഖൻ, ഇണക്കമുള്ളയാൾ, സമൂഹജീവി, സാമൂഹികമായി ഇടപഴകാൻ കൊള്ളാവുന്നയാൾ
                        
                            
                        
                     
                    
                
            
                
                        
                            - noun (നാമം)
 
                        സോല്ലാസത, മെെത്രി, സൗഹാർദ്ദം, ഇകലാസ്, ഇഖലാസ്
                        
                            
                        
                     
                    
                        കൂട്ടായ്മ, സൗഹൃദം, സഖിത്വം, പങ്കാളിത്തം, സംസർഗ്ഗം
                        
                            
                        
                     
                    
                        മിത്രഭാവം, മെെത്രി, സ്നേഹം, സ്നേഹപൂർവ്വമായ പെരുമാറ്റം, സൗഹാർദ്ദപരമായ പെരുമാറ്റം
                        
                            
                        
                     
                    
                        സൗമ്യത, മിത്രഭാവം, മൈത്രി, മെരിക്കം, ഇണക്കം
                        
                            
                        
                     
                    
                        സൗഹൃദം, സൗഹാർദ്ദം, ഹൃദ്യമായ പെരുമാറ്റം, സൗഹാർദ്ദ്യം, ആനൃശംസം