1. sorry

    ♪ സോറി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദുഃഖിക്കുന്ന, സങ്കടപ്പെടുന്ന, ദുഃഖ, വിഷാദമുള്ള, സങ്കടമുള്ള
    3. അനുകമ്പാപൂർണ്ണ മായ, അനുതാപപൂർണ്ണമായ, സഹതാപമുള്ള, ദീനാനുകമ്പ യുള്ള, അനുതാപമുള്ള
    4. ഖേദിക്കുന്ന, വ്യസനിക്കുന്ന, പശ്ചാത്താപി, പശ്ചാത്തപിക്കുന്ന, മനസാക്ഷിക്കുത്തുള്ള
    5. കഷ്ടാവഹമായ, പരിതാപകരമായ, ശോചനീയമായ, ദയനീയമായ, മോശമായ
  2. sorry sight

    ♪ സോറി സൈറ്റ്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. ദയനീയമായ കാഴ്ച
  3. sorry fellow

    ♪ സോറി ഫെലോ
    src:crowdShare screenshot
    1. noun (നാമം)
    2. അന്തസ്സില്ലാത്ത ആൾ
  4. sorriness

    ♪ സോറിനസ്
    src:crowdShare screenshot
    1. noun (നാമം)
    2. പരിതാപകരം
  5. be sorry about

    ♪ ബി സോറി അബൗട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഖേദിക്കുക, ഖേദം തോന്നുക, ദുഃഖം തോന്നുക, പശ്ചാത്തപിക്കുക, അനുതപിക്കുക
    3. പശ്ചാത്തപിക്കുക, അനുശോചിക്കുക, മനസ്താപപ്പെടുക, സംഭവിക്കാതിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുക, ഖേദിക്കുക
  6. say sorry

    ♪ സേ സോറി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ക്ഷമപറയുക, ക്ഷമായാചനം ചെയ്യുക, ക്ഷമാപണം നടത്തുക, മാപ്പപേക്ഷിക്കുക, മാപ്പിരക്കുക
  7. be sorry

    ♪ ബി സോറി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പശ്ചാത്തപിക്കുക, അനുതപിക്കുക, വ്യസനിക്കുക, കുറ്റബോധം തോന്നുക, മനസ്താപപ്പെടുക
    3. ചെയ്യാൻ വിമുഖത കാണിക്കുക, താതപര്യം തോന്നാതിരിക്കുക, ഖേദിക്കുക, മടിക്കുക, മടിതോന്നുക
  8. be sorry for

    ♪ ബി സോറി ഫോർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സഹതപിക്കുക, അനുകമ്പ തോന്നുക, കഷ്ടം തോന്നുക, അലിയുക, മനസ്സലിയുക
  9. feel sorry for

    ♪ ഫീൽ സോറി ഫോർ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. കഷ്ടം തോന്നുക, ദയതോന്നുക, അനുകമ്പയോടെ പെരുമാറുക, ദയവുകാണിക്കുക, ദയചെയ്ക
    1. verb (ക്രിയ)
    2. കനിവുണ്ടാകുക, അനുകമ്പതോന്നുക, കഷ്ടം തോന്നുക, ദുഖം തോന്നുക, അനുതപിക്കുക
    3. സഹതപിക്കുക, അനുതപിക്കുക, അനുകമ്പതോന്നുക, സഹതാപം തോന്നുക, കഷ്ടം തോന്നുക
    4. അനുതപിക്കുക, സഹതപിക്കുക, അനുശോചനം അറിയിക്കുക, അനുശോചിക്കുക, ആശ്വസിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക