1. sparing, sparingly

    ♪ സ്പെയറിംഗ്, സ്പെയറിംഗ്ലി
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. മിതവ്യയത്തോടെ
    3. നാമമാത്രവിഭവങ്ങളോടെ
  2. go spare

    ♪ ഗോ സ്പെയർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കോപിക്കുക, കുപിതനാകുക, ക്ഷോഭിക്കുക, വിധം മാറുക, ദേഷ്യപ്പെടുക
  3. sparing

    ♪ സ്പെയറിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മിതമായി ചെലവഴിക്കുന്ന, മിതശീലമുള്ള, മിച്ചം പിടിക്കുന്ന, സൂക്ഷ്മതയോടെ ചെലവു ചെയ്യുന്ന, പിടിച്ചു ചെലവു ചെയ്യുന്ന
  4. man of spare frame

    ♪ മാൻ ഓഫ് സ്പെയർ ഫ്രെയിം
    src:crowdShare screenshot
    1. noun (നാമം)
    2. മെലിഞ്ഞ മനുഷ്യൻ
  5. sparing partner

    ♪ സ്പെയറിംഗ് പാർട്ട്നർ
    src:crowdShare screenshot
    1. noun (നാമം)
    2. സുസജീവമായ വാഗ്വാദത്തിൽ ഏർപ്പെടുന്ന സുഹൃത്ത്
  6. spare part

    ♪ സ്പെയർ പാർട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. യന്ത്രത്തിൽ വേണ്ടിവന്നാൽ ചേർക്കുന്നതിനായി കരുതുന്ന യന്ത്രഭാഗം
  7. spare

    ♪ സ്പെയർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അധികപ്പറ്റായ, അവശിഷ്ടമായ, മിച്ചമായ, തൽക്കാലാവശ്യം കഴിച്ചുള്ള, അധികമുള്ള
    3. കൂടുതലുള്ള, ജാസ്തിയുള്ള, മിച്ചമുള്ള, ജാസ്തി, പ്രയോജനരിക്തമായ
    4. ഒഴിവുള്ള, മറ്റൊന്നും ചെയ്യാനില്ലാത്ത, തിരക്കില്ലാത്ത, വിശ്രമവേളയായ, സ്വന്തം സമയമായ
    5. മെലിഞ്ഞ, മെല്, ശോഷിച്ച, സരൂ, ചടച്ച
    1. verb (ക്രിയ)
    2. ചെലവഴിക്കുക, ചെലവാക്കാൻ കഴിവുണ്ടായിരിക്കുക, കൂടാതെ കഴിക്കുക, ഇല്ലാതെ കഴിക്കുക, വേണ്ടെന്നു വയ്ക്കുക
    3. കൊല്ലാതിരിക്കുക, ക്ഷമിക്കുക, മാപ്പുകൊടുക്കുക, മോചിപ്പിക്കുക, ശിക്ഷയിൽ നിന്നൊഴിവാക്കുക
  8. to spare

    ♪ ടു സ്പെയർ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. മിച്ചം വന്ന, ബാക്കിയായ, ശേഷിക്കുന്ന, വേണ്ടാത്ത, അവശിഷ്ടമായ
  9. be sparing with

    ♪ ബി സ്പെയറിംഗ് വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കഷ്ടിച്ചൊപ്പിക്കുക, മിതവ്യയത്തോടെ നിർവ്വഹിക്കുക, വളരെ സൂക്ഷിച്ചു കെെകാര്യം ചെയ്യുക, സൂക്ഷ്മതയോടെ ചെലവു ചെയ്യുക, അല്പം വിനിയോഗിക്കുക
  10. use sparingly

    ♪ യൂസ് സ്പെയറിംഗ്ലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കഷ്ടിച്ചൊപ്പിക്കുക, മിതവ്യയത്തോടെ നിർവ്വഹിക്കുക, വളരെ സൂക്ഷിച്ചു കെെകാര്യം ചെയ്യുക, സൂക്ഷ്മതയോടെ ചെലവു ചെയ്യുക, അല്പം വിനിയോഗിക്കുക
    3. സംരക്ഷിക്കുക, പാലിക്കുക, വിഭവങ്ങൾ ശ്രദ്ധാപൂർവ്വം കെെകാര്യം ചെയ്യുക, മിതവ്യയത്തോടെ നിർവ്വഹിക്കുക, പരിപാലിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക