അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
spent
♪ സ്പെന്റ്
src:ekkurup
adjective (വിശേഷണം)
ചെലവഴിച്ച, ഉപയോഗിച്ചു തീർന്ന, തീർന്നുപോയ, ചെലവായിപ്പോയ, മുഴുവനും ഉപയോഗിച്ചു തീർന്ന
ശക്തിചെലവായിപ്പോയ, ക്ലാന്ത, താന്ത, ക്ഷീണിച്ച, ക്ഷീണ
be spent
♪ ബി സ്പെൻറ്
src:ekkurup
verb (ക്രിയ)
പോകുക, പോയിത്തീരുക, തീരുക, തീർന്നുപോകുക, ചെലവഴിക്കപ്പടുക
well spent
♪ വെൽ സ്പെൻറ്
src:ekkurup
adjective (വിശേഷണം)
ഫലപ്രദമായ, ഫലവത്ത്, ഫലമുള്ള, ഫലമുണ്ടാകുന്ന, ഗുണകരമായ
പ്രയോജനകരമായ, ഗുണകരമായ, ഗുണപ്രദമായ, ഗുണമുള്ള, ഗുണം ചെയ്യുന്ന
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക