1. spite

    ♪ സ്പൈറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പക, അസൂയ, ദുഷ്ടവിചാരം, മത്സരം, മാത്സര്യം
    1. verb (ക്രിയ)
    2. അസ്വസ്ഥമാക്കുക, വികാരങ്ങളെ മുറിപ്പെടുത്തുക, വ്രണപ്പെടുത്തുക, ക്ലേശിപ്പിക്കുക, കഷ്ടപ്പെടുത്തുക
  2. spiteful

    ♪ സ്പൈറ്റ്ഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്പർദ്ധനിറഞ്ഞ, പകയുള്ള, ദ്രോഹവിചാരമുള്ള, അസമ്മത, വിദ്വിഷ്ട
  3. in spite of

    ♪ ഇൻ സ്പൈറ്റ് ഓഫ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. എന്നിട്ടുപോലും, എന്നുവരുകിലും, എന്നാലും, എങ്കിൽ തന്നെയും, അങ്ങനെയാണെങ്കിലും
  4. be spiteful about

    ♪ ബി സ്പൈറ്റ്ഫുൾ അബൗട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മൂശേട്ടത്തരം കാണിക്കുക, അസൂയപ്പെടുക, അപലപീക്കുക, വിമർശിക്കുക, നിരൂപിക്കുക
  5. spiteful talk

    ♪ സ്പൈറ്റ്ഫുൾ ടോക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദൂഷ്യം പറച്ചിൽ, ആളില്ലാത്ത തക്കംനോക്കി അയാളെപ്പറ്റി ദൂഷ്യം പറയൽ, ദ്വേഷിക്കൽ, അപവാദം, പഴി
  6. in spite of the fact that

    ♪ ഇൻ സ്പൈറ്റ് ഓഫ് ദ ഫാക്ട് ദാറ്റ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. എന്നിരുന്നാലും, എങ്ങനെയായലും, അങ്ങനെയായാലും, അതൊക്കെ ശരിയാണെന്നു സമ്മതിക്കുന്നെങ്കിലും, എങ്കിലും
    1. conjunction (സന്ധി)
    2. ഘടകം എന്നിരിക്കിലും, ഇങ്ങനെയൊക്കെയായിട്ടും, എങ്കിൽകൂടി, എന്നാലും, എങ്കിലും
    3. ഘടകം. എങ്കിൽകൂടി, എന്നാലും, എന്നുവരുകിലും, എന്നിരിക്കിലും, ഇങ്ങനെയൊക്കെയായിട്ടും
    4. എന്നിരിക്കിലും, ഇങ്ങനെയൊക്കെയായിട്ടും, എങ്കിൽകൂടി, എന്നാലും, എന്നാൽത്തന്നെയും
  7. in spite of this

    ♪ ഇൻ സ്പൈറ്റ് ഓഫ് ദിസ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. എന്നിരുന്നാലും, എങ്ങനെയായലും, അങ്ങനെയായാലും, അതൊക്കെ ശരിയാണെന്നു സമ്മതിക്കുന്നെങ്കിലും, എങ്കിലും
  8. spite-fulness

    ♪ സ്പൈറ്റ്-ഫുൾനെസ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രതികാരം, ജിഘാംസ, പ്രതികാരബുദ്ധി, തീരാപ്പക, വെെരനിര്യാതനോത്സുകത
  9. in spite of everything

    ♪ ഇൻ സ്പൈറ്റ് ഓഫ് എവ്രിതിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അപ്രകാരമാണെങ്കിലും, അങ്ങനെ ആയിരുന്നിട്ടും, എന്നുവരുകിലും, അങ്ങനെയാണെങ്കിലും, എന്നിട്ടും
    1. adverb (ക്രിയാവിശേഷണം)
    2. ഏതുവിധത്തിലും, ഏതെങ്കിലും തരത്തിൽ, എന്തായാലും, ഏതുവിധേനയും, ഏതുപ്രകാരത്തിലും
  10. in spite of that

    ♪ ഇൻ സ്പൈറ്റ് ഓഫ് ദാറ്റ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. എന്നുവരികിലും, എങ്ങനെയായാലും, എന്തായാലും, ഏതുവിധമായാലും, എത്രയായാലും
    3. എന്നിരുന്നാലും, എന്നാലും, എന്നുവരുകിലും, എങ്കിലും, എങ്ങനെയായലും
    4. എന്നാലും, എന്നിരുന്നാലും, എന്നുവരുകിലും, എങ്കിലും, ആകിലും
    5. ഇനിയും, ഇത്രത്തോളം, ഇന്നും, മേലിലും, എങ്കിൽത്തന്നെയും
    6. എന്നിട്ടും, തദപി, എങ്കിലും, അതേസമയത്ത്, അങ്ങനെയായാലും
    1. conjunction (സന്ധി)
    2. പക്ഷേ, അങ്ങനെയാണെങ്കിലും, എന്നിട്ടും, എന്നാൽ, പുനഃ
    1. phrase (പ്രയോഗം)
    2. അതൊക്കെ ശരിയാണെന്നു സമ്മതിക്കുന്നെങ്കിലും, എന്നാലും, എന്നിരുന്നാലും, എന്നുവരുകിലും, എന്തായാലും
    3. അതേസമയം, എന്നിരുന്നാലും, അങ്ങനെയായാലും, എങ്കിലും, എന്നുവരുകിലും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക