1. be spokesperson for

    ♪ ബി സ്പോക്സ്പേഴ്സൺ ഫോർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മറ്റൊരാൾക്കു വേണ്ടി സംസാരിക്കുക, മറ്റൊരാളുടെ വക്താവായി സംസാരിക്കുക, മറ്റൊരാളെ പ്രതിനിധാനം ചെയ്യുക, മറ്റൊരാളെ പ്രതിനിധീകരിക്കുക, പ്രാതിനിധ്യം വഹിക്കുക
  2. as a spokesperson for

    ♪ ആസ് എ സ്പോക്ക്സ്പേഴ്സൺ ഫോർ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വേറൊരാൾക്കുവേണ്ടി, വേറൊരാൾക്കുപകരം, പേരിൽ, വേണ്ടി, ഒരാളുടെ പേരിൽ
  3. spokesperson

    ♪ സ്പോക്സ്പേഴ്സൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രതിനിധി, ആൾപ്പേര്, പ്രതിഹസ്തൻ, പ്രതിഹസ്തകൻ, കാര്യസ്ഥൻ
    3. ചെയർമാൻ, അദ്ധ്യക്ഷൻ, അദ്ധ്യക്ഷ, വിധിദർശകൻ, വിധിദർശി
    4. വക്കാലത്തു പിടിക്കുന്നവൻ, വക്താവ്, അഭിഭാഷകൻ, വക്കീൽ, പ്രതിനിധിയായി കോടതിവ്യവഹാരം നടത്തുന്നയാൾ
    5. ഡെപ്യൂട്ടി, ഡപ്പിടി, ഡെപ്പിടി, ഡിപ്ഡി, ഡിപ്പിടി
    6. പ്രതിനിധി, പ്രതിപുരുഷൻ, നിയുക്തൻ, ആയുക്തൻ, ദൂതൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക