1. steep

    ♪ സ്റ്റീപ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കുതിർക്കുക, ഉപ്പവെള്ളത്തിലിടുക, മുക്കുക, പൂരിതമാക്കുക, കുതിർത്തുവീർപ്പിക്കുക
    3. മുക്കുക, ആമഗ്നമാക്കുക, പൂരിതമാക്കുക, കുതിർക്കുക, നനയ്ക്കുക
    4. ആമഗ്നമാകുക, മുങ്ങുക, ചായം പിടിപ്പിക്കുക, ചായം കയറ്റുക, നിറയുക
  2. steep in

    ♪ സ്റ്റീപ് ഇൻ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. നിറഞ്ഞ
  3. steep

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കുത്തനെയുള്ള, ചെങ്കുത്തായ, കിഴുക്കാംതൂക്കായ, ചാമ്പ്ര, അപകടകരമാംവിധം ചെങ്കുത്തായ
    3. കുതിച്ചുയരുന്ന, കുത്തനെയുള്ള, പെട്ടെന്നുള്ള, ബഹുശതമായ, ലക്കില്ലാത്ത
    4. വിലക്കൂടുതലുള്ള, അമിതവിലയുള്ള, പ്രിയ, ദുർമ്മൂല്യ, വിലപിടിപ്പുള്ള
  4. be steeped in

    ♪ ബി സ്റ്റീപ്ഡ് ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മുങ്ങുക, മുങ്ങിയിരിക്കുക, നിമഗ്നമാകുക, പൂരിതമാകുക, കുതിരുക
  5. steep cliff

    ♪ സ്റ്റീപ് ക്ലിഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചെങ്കുുത്തുപാറ, കിഴുക്കാംതൂക്കായ പാറ, കൊക്ക, ചെങ്കുത്ത്, മലയുടെ കിഴുക്കാംതൂക്കായ ഭാഗം
  6. steepness

    ♪ സ്റ്റീപ്നെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കിഴുക്കാംതൂക്ക്, ചെങ്കുത്ത്, ചെങ്കോടി, പ്രപാതം, കോൺ
    3. ചരിവുമാനം, ചരിവ്, ചായ്വ്, ചരിച്ചിൽ, ചരിച്ചൽ
  7. steep

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കിഴുക്കാംതൂക്കായ, ചെങ്കുത്തായ, തലകീഴായ, കുത്തനെയുള്ള, ലംബമായ
    3. അടുക്കാനാവാത്ത, അത്യമിതമായ, ആകാശം മുട്ടെ ഉയർന്ന, വ്യോമമായ, ആകാശംവരെ എത്തുന്ന
    4. അതിരുകടന്ന, അതിരുകൾ ലംഘിക്കുന്ന, ക്രമാതീതമായ, അതിരുവിട്ട, അമിതമായ
    5. അമിതവിലയുള്ള, വ്യയഹേതുകമായ, പണച്ചെലവുള്ള, മുന്തിയ ഇനമായ, വലിയ വിലയുള്ള
    6. വിലയേറിയ, വലിയ വിലയുള്ള, അമിതവിലയുള്ള, ബഹുവ്യയമായ, വല്ഗു
    1. noun (നാമം)
    2. ചെങ്കുുത്തുപാറ, കിഴുക്കാംതൂക്കായ പാറ, കൊക്ക, ചെങ്കുത്ത്, മലയുടെ കിഴുക്കാംതൂക്കായ ഭാഗം
    3. കുന്ന്, മല, കുന്നുംപ്രദേശം, ചെറുകുന്ന്, മൺകൂന
    1. verb (ക്രിയ)
    2. കുതിർക്കുക, നനയ്ക്കുക, മുക്കുക, കുതിരുക, കുതരുക
    3. ഫലവത്താക്കുക, സഫലമാക്കുക, നിറയ്ക്കുക, പൂരിതമാക്കുക, നയ്ക്കുക
    4. ഉപ്പിലിടുക, ഉപ്പിട്ടുവയ്ക്കുക, പാചകം ചെയ്യുന്നതിനു മുമ്പായി ഭക്ഷ്യസാധനങ്ങൾ വിനാഗിരയും സുഗന്ധദ്രവ്യങ്ങളും ചേർത്ത മിശ്രിതലായനിയിൽ കുതിർക്കുക, വിനാഗിരിയിടുക, വിനാഗിരിയിൽ മുക്കിവയ്ക്കുക
    5. വ്യാപിക്കുക, ആസകലം വ്യാപിക്കുക, സർവ്വത്രവ്യാപിക്കുക, വിസർപ്പിക്കുക, എങ്ങുമെത്തുക
    6. കിനിയുക, ഊറിച്ചെല്ലുക, സുഷിരങ്ങളിലൂടെ നുഴഞ്ഞിറങ്ങുക, സർവ്വത്രവ്യാപിക്കുക, എങ്ങുമെത്തുക
  8. steep fall

    ♪ സ്റ്റീപ് ഫാൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. കുത്തനെയുള്ള വീഴ്ച, വഴുതൽ, വഴുതിവീഴൽ, പതനം, വീഴ്ച
  9. steeped

    ♪ സ്റ്റീപ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉപ്പിലിട്ട, ലാവണിക, അച്ചാറിട്ട, ഉപ്പിലിട്ടു സൂക്ഷിച്ച, വിനാഗിരി ചേർത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക