- 
                
still water
♪ സ്റ്റിൽ വാട്ടർ- noun (നാമം)
 - തളംകെട്ടിയ വെള്ളം
 - കെട്ടിനിൽക്കുന്ന വെള്ളം
 
 - 
                
hold still
♪ ഹോൾഡ് സ്റ്റിൽ- verb (ക്രിയ)
 - നിശ്ചലമായി ഇരിക്കുക
 
 - 
                
still-born
♪ സ്റ്റിൽ-ബോൺ- adjective (വിശേഷണം)
 - വിജയിക്കാത്ത
 - ചത്തുപിറന്ന
 - ചാപിള്ളയായ
 - ചാപ്പിള്ളയായ
 - തുടക്കത്തിലേ വളർച്ചമുരടിച്ച
 
 - 
                
still small voice
♪ സ്റ്റിൽ സ്മാൾ വോയ്സ്- noun (നാമം)
 - മനസ്സാക്ഷി
 
 - 
                
still-life
♪ സ്റ്റിൽ-ലൈഫ്- noun (നാമം)
 - പൂക്കൾ, പഴങ്ങൾ തുടങ്ങിയ അചേതന വസ്തുക്കളുടെ ചിത്രം
 - നിർജ്ജീവവസ്തുചിത്രം
 
 - 
                
still
♪ സ്റ്റിൽ- adjective (വിശേഷണം)
 
- adverb (ക്രിയാവിശേഷണം)
 
- noun (നാമം)
 
- verb (ക്രിയ)
 
 - 
                
stock-still
♪ സ്റ്റോക്ക്-സ്റ്റിൽ- adjective (വിശേഷണം)
 
 - 
                
still-born child
♪ സ്റ്റിൽ-ബോൺ ചൈൽഡ്- noun (നാമം)
 - ചാപിള്ള
 
 - 
                
be still
♪ ബി സ്റ്റിൽ- verb (ക്രിയ)
 
 - 
                
be still available
♪ ബി സ്റ്റിൽ അവെയിലബിൾ- verb (ക്രിയ)