അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
stingy
♪ സ്റ്റിംഗി
src:ekkurup
adjective (വിശേഷണം)
പിശുക്കുള്ള, നിന്ദ്യമാംവിധം പിശുക്കുള്ള, അറുപിശുക്കുള്ള, അല്പത്വം കാട്ടുന്ന, അല്പനായ
be stingy
♪ ബി സ്റ്റിൻജി
src:ekkurup
verb (ക്രിയ)
ചിലവുചുരുക്കുക, ലുബ്ധിച്ചു ചെലവാക്കുക, ലോഭിക്കുക, അരിഷ്ടിക്കുക, മിതവ്യയം ശീലിക്കുക
അളവുവയ്ക്കുക, ചെലവു കുറയ്ക്കുക, ലുബ്ധു കാട്ടുക, ചിലവുചുരുക്കുക, സൂക്ഷ്മതയോടെ ചെലവു ചെയ്യുക
പിശുക്കു കാണിക്കുക, അരിഷ്ടിക്കുക, ഇല്ലായ്മകൊണ്ടു ചെലവുചുരുക്കുക, ചുങ്കിക്കുക, ചെലവു ചുരുക്കി മിച്ചം പിടിക്കുക
stinginess
♪ സ്റ്റിംഗിനെസ്
src:ekkurup
noun (നാമം)
പിശുക്ക്, ലുബ്ധ്, ലുബ്ധത, ഈറ്റ, ഈറ്റത്തം
മിതവ്യയം, മിതവ്യയശീലം, മിതമായചെലവ്, ചെലവുവെട്ടിക്കുറയ്ക്കൽ, പിശുക്ക്
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക