1. boot strapping

    ♪ ബൂട്ട് സ്ട്രാപ്പിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. കമ്പ്യൂട്ടറിന്റെ മെമ്മറി സ്വയം നീക്കം ചെയ്യുകയും അടിസ്ഥാനപരമായ നിർദ്ദേശങ്ങൾ വീണ്ടും കൊണ്ടുവരുകയും ചെയ്യുന്ന പ്രക്രിയ
  2. strap

    ♪ സ്ട്രാപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തോൽവാർ, നദ്ധ്രി, വദ്ധ്രം, വദ്ധ്രി, വർദ്ധ്രം
    1. verb (ക്രിയ)
    2. വാറിട്ടു കെട്ടുക, പട്ടയിട്ടുമുറുക്കുക, ബന്ധിക്കുക, കെട്ടിയുറപ്പിക്കുക, കെട്ടിയിടുക
    3. പട്ടകൊണ്ടു കെട്ടുക, വച്ചുകെട്ടുക, കെട്ടിവയ്ക്കുക
    4. ചാട്ടവാറിനടിക്കുക, ചാട്ടകൊണ്ടടിക്കുക, ചാട്ടയ്ക്കടിക്കുക, ചമ്മട്ടികൊണ്ടു പ്രഹരിക്കുക, ചാട്ടവാർ ചുഴറ്റി അടിക്കുക
  3. leather strap

    ♪ ലെദർ സ്ട്രാപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. തോൽവാറ്
  4. strapping

    ♪ സ്ട്രാപ്പിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കണക്കിലേറെ വലിപ്പമുള്ള, സ്ഥൂലശരീരനായ, പുഷ്ടിയുള്ള, ദൃഢഗാത്രമായ, പുഷ്ടമേനിയുള്ള
  5. be strapped for

    ♪ ബി സ്ട്രാപ്ഡ് ഫോർ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഞെരുക്കമനുഭവപ്പെടുക, ഇല്ലാതിരിക്കുക, മുട്ടുവരുക, അഭാവമുണ്ടാകുക, തീരെ ഇല്ലാതിരിക്കുക
    1. verb (ക്രിയ)
    2. ഇല്ലാതിരിക്കുക, ഇല്ലാതെ വരുക, കുറവായിരിക്കുക, അഭാവമുണ്ടാവുക, രഹിതമായിരിക്കുക
  6. strapped for

    ♪ സ്ട്രാപ്ഡ് ഫോർ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഇല്ലാതിരിക്കുന്ന, കുറവായ, തികയാതിരിക്കുന്ന, പോരായ്മയുള്ള, അഭാവമുള്ള
  7. strap up

    ♪ സ്ട്രാപ്പ് അപ്പ്,സ്ട്രാപ്പ് അപ്പ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഔഷധം പുരട്ടിയ പട്ട വ്രണത്തിൽ വച്ചുകെട്ടുക, വ്രണം വച്ചുകെട്ടുക, മുറിവു വച്ചുകെട്ടുക, മുറിവു ചുറ്റിപ്പൊതിഞ്ഞു കെട്ടുക, മരുന്നുവെച്ചു കെട്ടുക
    3. തുണിചുറ്റുക, വ്രണം വച്ചുകെട്ടുക, മുറിവു വച്ചുകെട്ടുക, മുറിവു ചുറ്റിപ്പൊതിഞ്ഞു കെട്ടുക, മരുന്നുവെച്ചു കെട്ടുക
  8. take a strap to

    ♪ ടെയ്ക്ക് എ സ്ട്രാപ് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചമ്മട്ടികൊണ്ടടിക്കുക, ചമ്മട്ടിപ്രഹരം നടത്തുക, മുക്കാലിയിൽ കെട്ടി അടിക്കുക, ദണ്ഡിക്കുക, കുതിരച്ചാട്ട കൊണ്ടടിക്കുക
  9. strapped for cash

    ♪ സ്ട്രാപ്ഡ് ഫോർ കാഷ്,സ്ട്രാപ്ഡ് ഫോർ കാഷ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അഗതി, ഗതിയറ്റ, പോക്കറ്റ, ഗതികെട്ട, അജീവന
    3. ജീവിതസമരത്തിൽ പരാജയപ്പെട്ട. കിടപ്പാടമില്ലാത്ത, വീടും വരുമാനവുമില്ലാത്ത, പാപ്പരായ, ഗതിയറ്റ, അദ്രവ്യ
    4. നിർദ്ധനം, ദരിദ്രം, നിസ്വം, ദ്രവ്യമില്ലാത്ത, പാവപ്പെട്ട
    5. പാവപ്പെട്ട, ഏഴയായ, വകയില്ലാത്ത, ദരിദ്രനായ, നിർദ്ധനായ
    6. പാപ്പരായ, പാപ്പരടിച്ച, കടങ്ങൾ വീട്ടാൻ നിവർത്തി ഇല്ലാതായ, ഋണഗ്രസ്ത, കടത്തിൽ മുഴുകിയ
    1. idiom (ശൈലി)
    2. സമ്പന്നതയിൽനിന്നു ദരിദ്രമാക്കപ്പെട്ട അവസ്ഥയിൽ, പരമദാരിദ്ര്യത്തിൽ, ദരിദ്രനാക്കപ്പെട്ട, പാവപ്പെട്ട, നിർദ്ധനായ
    1. phrase (പ്രയോഗം)
    2. കെെയിൽ കാശില്ലാത്ത, ഇല്ലായ്മ കൊണ്ടു ഞെരുങ്ങുന്ന, ദരിദ്രിത, ദരിദ്രം, ദാരിദ്ര്യമുള്ള
  10. strapped

    ♪ സ്ട്രാപ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദരിദ്ര, ദരിദ്രാണ, ദരിദ്രിത, ദരിദ്രമായ, ക്ഷാമ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക