1. stricken field

    ♪ സ്ട്രിക്കൺ ഫീൽഡ്
    src:crowdShare screenshot
    1. noun (നാമം)
    2. കടുത്ത ഏറ്റുമുട്ടൽ നടന്ന രംഗം
  2. planet stricken

    ♪ പ്ലാനറ്റ് സ്ട്രിക്കൻ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഗ്രഹപ്പിഴ ബാധിച്ച
  3. wonder-stricken

    ♪ വണ്ടർ-സ്ട്രിക്കൻ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അത്ഭുതപരവശനായ
  4. stricken heart

    ♪ സ്ട്രിക്കൺ ഹാർട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ശോകഹതമായ ഹൃദയം
  5. conscience-stricken

    ♪ കോൺഷ്യൻസ്-സ്ട്രിക്കൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മനസ്സാക്ഷിക്കുത്തള്ള, കുറ്റബോധമുള്ള, ആനത, അധോമുഖ, അനുതപിക്കുന്ന
  6. grief-stricken

    ♪ ഗ്രീഫ്-സ്ട്രിക്കൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദുഃഖാർത്ത, ദുഃഖിത, ദുഃഖമുള്ള, ദുഃഖപൂർണ്ണ, ദീന
  7. horror-struck, horror-stricken

    ♪ ഹോറർ-സ്ട്രക്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉഗ്രഭീതിയുള്ള, സംഭ്രമിച്ചാ വിഭ്രമമുള്ള, ഭീതികൊണ്ടു ഞെട്ടിയ, നടുങ്ങിയ, ചകിത
  8. panic-stricken

    ♪ പാനിക്-സ്ട്രിക്കൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരിഭ്രാന്ത, സംഭ്രാന്തിപിടിച്ച, വപ്രാളംപിടിച്ച, പേടിച്ചരണ്ട, വിഹ്വല
  9. poverty-stricken

    ♪ പോവർട്ടി സ്ട്രിക്കൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദാരിദ്ര്യബാധിതമായ, മുട്ടുള്ള, ദരിദ്രമായ, കച്ഛൂര, പാവപ്പെട്ട
  10. stricken

    ♪ സ്ട്രിക്കൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ബാധിക്കപ്പെട്ട, പ്രഹരമേറ്റ, മുറിവേറ്റ, വിക്ലിഷ്ട, ക്ലേശിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക