1. go it strong

    ♪ ഗോ ഇറ്റ് സ്ട്രോംഗ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അതിശയോക്തി ഉപയോഗിക്കുക
    3. കാര്യസാധ്യതയ്ക്കായി ഏതറ്റംവരെയും പോകുക
  2. by the strong hand

    ♪ ബൈ ദ സ്ട്രോംഗ് ഹാൻഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ബലപ്രയോഗം മൂലം
  3. strong doubt

    ♪ സ്ട്രോംഗ് ഡൗട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ബലവത്തായ സംശയം
  4. strong-willed

    ♪ സ്ട്രോംഗ്-വിൽഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദൃഢനിശ്ചയമുള്ള, നിശ്ചയദാർഢ്യമുള്ള, സ്ഥിരനിശ്ചയമുള്ള, കൃതനിശ്ചയനായ, സ്ഥിരചിത്തനായ
  5. overwhelmingly strong

    ♪ ഓവർവെൽമിംഗ്ലി സ്ട്രോംഗ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. തടുക്കാൻകഴിയാത്തത്ര ശക്തമായ
  6. strong-arm

    ♪ സ്ട്രോംഗ്-ആർം
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശരീരബലമുപയോഗിച്ചു പേടിപ്പിക്കുന്ന, സമ്മർദ്ദി, നിർബ്ബന്ധപൂർവ്വം പ്രേരിപ്പിക്കുന്ന, സമ്മർദ്ദം ചെലുത്തുന്ന, മൃഗശീയശക്തിപ്രയോഗിക്കുന്ന
  7. strong-minded

    ♪ സ്ട്രോംഗ്-മൈൻഡഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദൃഢമതിയായ, അക്ഷര, അക്ഷോഭ്യ, ദൃഢനിശ്ചയമുള്ള, നിശ്ചയദാർഢ്യമുള്ള
  8. strong

    ♪ സ്ട്രോംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശക്തിയുള്ള, ശക്തമായ, ഊക്കേറിയ, ഉത്താല, ശക്ത
    3. നല്ല അവസ്ഥയിലുള്ള, സുസ്ഥിതിയിലുള്ള, ആരോഗ്യമുള്ള, കല്യ, ശക്തിയുള്ള
    4. ശക്തമായ, കരുത്തുറ്റ, കടു, ബലവത്തായ, പ്രബല
    5. ശക്തമായ, സുരക്ഷിതമായ, കോട്ടയുറപ്പിച്ച, ഉറപ്പായി പണികഴിപ്പിച്ച, ബലത്തിൽ പണിത
    6. ശക്തിയേറിയ, ഈടുള്ള, ഈടാർന്ന, ഈടുറ്റ, മുരണ
  9. strong point

    ♪ സ്ട്രോംഗ് പോയിന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഒരാൾമുന്നിട്ടു നിൽക്കുന്ന കാര്യം, ബലം, വെെദഗ്ദ്ധ്യം, വിദഗ്ദ്ധത, ശക്തിദുർഗ്ഗം
  10. strong interaction

    ♪ സ്ട്രോംഗ് ഇന്ററാക്ഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. അതിശക്തമെങ്കിലും ലഘുദൂരങ്ങളിൽ മാത്രം ഫലവത്തായ പ്രാഥമികാ കണികാ പരസ്പരപ്രവർത്തനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക