- noun (നാമം)
- noun (നാമം)
ഒസ്യത്ത് എഴുതാതെ മരിച്ച ആളുടെ വസ്തുവകകൾ അനന്തരാവകാശികൾക്ക് ലഭിക്കുന്ന രീതി
- phrase (പ്രയോഗം)
പരിമിതമായ വിജയം മാത്രം ലഭിക്കുക
- idiom (ശൈലി)
ഫലമുണ്ടാകുക, കായ്ക്കുക, ഫലം കായ്ക്കുക, കാലഫലമുണ്ടാകുക, ഫലവത്താകുക
- phrasal verb (പ്രയോഗം)
ജീവിതവിജയം നേടുക, ജീവിതത്തിൽ വിജയം കെെവരിക്കുക, ഐശ്വര്യമുണ്ടാകുക, പുരോഗതി ആർജ്ജിക്കുക, പുരോഗതി പ്രാപിക്കുക
സമ്പത്തും സൗഭാഗ്യവുമുണ്ടാവുക, നേടുക, തരപ്പെടുത്തുക, നേട്ടം കെെവരിക്കുക, വിജയിക്കുക
ജീവിതത്തൽ വലിയ നേട്ടം കെവരിക്കുക, ജീവിതവിജയം വരിക്കുക, വിജയകരമാകുക, വിജയിക്കുക, വിജയം നേടുക
ബഹുമാനത്തിന് അർഹത നേടുക, ഉത്കർഷം പ്രാപിക്കുക, സമുന്നതനാകുക, ജീവിതവിജയം നേടുക, വീറുക
വിജയിക്കുക, ആർജ്ജിക്കുക, വിജയശ്രീലാളിതനാകുക, വിജയം വരിക്കുക, വിജയം നേടുക
- phrase (പ്രയോഗം)
സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കുക, വലിയ സ്വാധീനം ആർജ്ജിക്കുക, വിജയം നേടുക, കീർത്തിയുണ്ടാക്കുക, സവിശേഷശ്രദ്ധയാർജ്ജിക്കുക
- verb (ക്രിയ)
വിജയിക്കുക, ജയിക്കുക, ജയലബ്ധിയുണ്ടാകുക, വിജയം വരിക്കുക, വല്ലിക്കുക
ഫലം ലഭിക്കുക, വിജയം കാണുക, വിജയിക്കുക, ഫലപ്രദമാകുക, ഫലിക്കുക
ഉദ്ദേശിച്ച രൂപത്തിൽ കലാശിക്കുക. വിജയിക്കുക വിജയകരമായി തീരുക, ഫലിക്കുക, ഫലവത്താകുക, ശുഭമായിത്തീരുക, അന്തിമഗുണം ചെയ്യുക
ഐശ്വര്യമുണ്ടാകുക, അഭിവൃദ്ധിപ്പെടുക, ഏധിക്കുക, മിഞ്ചുക, നന്നായിവരുക
വിജയിക്കുക, വിജയകരമാകുക, വിജയമായിത്തീരുക, കടവടുക്കുക, കടവടുപ്പിക്കുക
- adjective (വിശേഷണം)
ഏറ്റവുമധികം വിൽക്കപ്പെടുന്ന, ഏറ്റവും കൂടുതൽ വില്പനയുള്ള, വൻവിജയമായ, വളരെ പ്രചാരമുള്ള, ജനസമ്മതമായ