1. supplant

    ♪ സപ്ലാന്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പകരം വയ്ക്കുക, മറ്റൊന്നി സ്ഥാനം കവരുക, മാറ്റി പ്രതിഷ്ഠിക്കുക, ഒന്നിന്റെ സ്ഥാനത്തു മറ്റൊന്നു വയ്ക്കുക, നിഷ്കാസനം ചെയ്യുക
    3. സ്ഥാനഭ്രഷ്ടനാക്കി പകരം ആളെ വയ്ക്കുക, അർഹതപ്പെട്ടവനെ വെട്ടിവീഴ്ത്തി അനർഹൻ അധികാരം പിടിച്ചെടുക്കുക, അധികാരസ്ഥാനത്തുനിന്നു മാറ്റുക, പുറത്താക്കുക, മറിച്ചിടുക
  2. be supplanted by

    ♪ ബി സപ്ലാൻറഡ് ബൈ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വഴിമാറുക, വഴിമാറിക്കൊടുക്കുക, മാറ്റിസ്ഥാപിക്കപ്പെടുക, പിന്തുടർന്നു വരുക, പിന്നാലെ വരുക
  3. supplanting

    ♪ സപ്ലാന്റിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പുറത്താക്കൽ, സ്ഥാനഭ്രഷ്ടനാക്കൽ, ഒഴിപ്പിക്കൽ, സ്ഥാനഭ്രംശം വരുത്തൽ, കീഴ്പ്പെടുത്തൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക