1. be sure to

    ♪ ബി ഷുവർ ടു
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഓർമ്മിക്കുക, ചെയ്യാൻ ഓർമ്മിക്കുക, ഓർമ്മയിൽനിന്നു വിട്ടുപോകാതിരിക്കാൻ ശ്രദ്ധിക്കുക, ചെയ്യാൻ മറക്കാതിരിക്കുക, ഉറപ്പുവരുത്തുക
  2. slow but sure

    ♪ സ്ലോ ബട്ട് ഷ്യുവർ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ആത്യന്തികമായി വിജയിക്കുന്ന
  3. make sure confirm

    ♪ മെയ്ക് ഷൂർ കൺഫേം
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഉറപ്പുവരുത്തുക, തിട്ടമാക്കുക, തിട്ടംവരുത്തുക, ഉറപ്പിക്കുക, പരിശോധനിച്ചു നിർണ്ണയിക്കുക
  4. for sure

    ♪ ഫോർ ഷുവർ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. തീർച്ചയായി, തീർച്ചയായും, തീർത്ത്, നിയതം, നിശ്ചയമായും
  5. surely

    ♪ ഷുവർലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. നിശ്ചയമായി, ഖലു, തീർച്ചയായും, നിതരാം, നിയതം
    3. തീർച്ചയായും, തീർത്ത്, നിയതം, നിശ്ചയമായും, നിശ്ചിതമായി
    4. ഉറച്ച്, പുനഃ ദൃഢമായി, ഉറപ്പായി, അചഞ്ചലമായി, അടിയുറച്ച്
  6. sure

    ♪ ഷുവർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉറപ്പായ, നിശ്ചയമുള്ള, നിസ്സംശയമായ, അസന്ദിഗ്ദ്ധമായ, തീർച്ചയുള്ള
    3. തീർച്ചയുള്ള, നിർബന്ധിതമായുള്ള, സംഭാവ്യതയുള്ള, സാധ്യതയുള്ള, നിശ്ചിതി
    4. ഉറപ്പുള്ള, ഉറപ്പു ലഭിച്ചിട്ടുള്ള, നിശ്ചിതത്വമുള്ള, സംശയരഹിതമായ, തെറ്റാത്ത
    5. തീർച്ചയായ, തർക്കമറ്റ, അവിതർക്കിതമായ, അതർക്ക, തർക്കിക്കാൻ പഴുതില്ലാത്ത
    6. വിശ്വസനീയമായ, വിശ്വാസയോഗ്യമായ, ആശ്രയിക്കാവുന്ന, വിശ്വാസിക്കാൻ കൊള്ളാവുന്ന, സംശയരരഹിതമായ
  7. sure shot

    ♪ ഷുവർ ഷോട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ഉന്നം തെറ്റാത്ത വെടിക്കാരൻ
  8. sure-footed

    ♪ ഷുവർ-ഫുട്ടഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കാലുറപ്പുള്ള
  9. sure as hell

    ♪ ഷുവർ ആസ് ഹെൽ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. തീർച്ചായായ
  10. sure enough

    ♪ ഷുവർ ഇനഫ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. പ്രതീക്ഷിച്ച പോലെ
    3. കരുതിയ പോലെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക