1. surprise visit

    ♪ സർപ്രൈസ് വിസിറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. മുറന്നറിവ് നൽകാതെയുള്ള സന്ദർശനം
  2. surprisal

    ♪ സർപ്രൈസൽ
    src:crowdShare screenshot
    1. noun (നാമം)
    2. ആശ്ചര്യത
  3. to my great surprise

    ♪ ടു മൈ ഗ്രേറ്റ് സർപ്രൈസ്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. എന്റെ പ്രതീക്ഷകൾക്കു വിരുദ്ധമായി
  4. surprise

    ♪ സർപ്രൈസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആശ്ചര്യം, വിസ്മയം, അതിശയം, അത്ഭുതം, അദ്ഭുതം
    3. അപ്രതീക്ഷിതസംഭവം, ആശ്ചര്യഹേതു, ഞെട്ടൽ, നടുക്കം, ഞടുക്കം
    1. verb (ക്രിയ)
    2. അതിശയിപ്പിക്കുക, ആശ്ചര്യഭരിതമാക്കുക, വിസ്മയിപ്പിക്കുക, ചകിതമാക്കുക, വിസ്മയം ജനിപ്പിക്കുക
    3. ചാടിവീണുപിടിക്കുക, ഓർക്കാതിരിക്കെ പിടികൂടുക, അപ്രതീക്ഷിതമായി ചാടിവീഴുക, പെട്ടെന്നു പിടിക്കപ്പെടുക, കയ്യോടെപിടികൂടുക
  5. surprised

    ♪ സർപ്രൈസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആശ്ചര്യപ്പെട്ട, ആശ്ചര്യംപൂണ്ട, വിസ്മയിച്ച, അത്ഭുതപ്പെട്ട, അതിശയിച്ച
  6. surprising

    ♪ സർപ്രൈസിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അപ്രതീക്ഷിതമായ, വിസ്മയകരമായ, അതിശയകരമായ, വിസ്മാപക, വിസ്മയിപ്പിക്കുന്ന
  7. surprise packet

    ♪ സർപ്രൈസ് പാക്കറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രതീക്ഷിക്കാത്ത സാധനങ്ങളുള്ള പൊതികെട്ട്
  8. be surprised

    ♪ ബി സർപ്രൈസ്ഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആശ്ചര്യപ്പെടുക, വിസ്മയിക്കുക, വിസ്മയപ്പെടുക, അമ്പരക്കുക, അത്ഭുതാശ്ചര്യങ്ങൾ ഉണ്ടാകുക
    3. അതിശയിക്കുക, വിസ്മയപ്പെടുക, വിസ്മയിക്കുക, ആശ്ചര്യപ്പടുക, അതിശയകരമായി തോന്നുക
    4. അതിശയിക്കുക, വീണ്ടും നോക്കുക, ആശ്ചര്യപ്പടുക, വിസ്മയപ്പെടുക, അറച്ചുനില്ക്കുക
  9. surprise attack

    ♪ സർപ്രൈസ് അറ്റാക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. പതിയിരുന്നാക്രമണം, ഓർക്കാപ്പുറത്തുള്ള ആക്രമണം, പതി, പതിയിരുപ്പ്, കുടിലിക
  10. surprising fact

    ♪ സർപ്രൈസിംഗ് ഫാക്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വെളിപാട്, ദിവ്യവെളിപാട്, വെളിപ്പെടുത്തൽ, പ്രകാശനം, വഹ്യ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക