1. symptomatic

    ♪ സിംപ്റ്റമാറ്റിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ലാക്ഷണിക, സൂചകമായ, വ്യഞ്ജകം, സ്വഭാവജന്യമായ, നിർദ്ദേശകമായ
  2. symptomatically

    ♪ സിംപ്റ്റമാറ്റിക്കലി
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അടയാളമായി
    3. രോഗലക്ഷണമായി
  3. be symptomatic

    ♪ ബി സിംപ്റ്റമാറ്റിക്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ആയിത്തീരുക, ഉൾക്കൊള്ളുക, അന്തർഭവിച്ചിരിക്കുക, സമമാകുക, അതിനൊപ്പമാകുക
  4. be symptomatic of

    ♪ ബി സിംപ്റ്റമാറ്റിക് ഒഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സൂചിപ്പിക്കുക, കാട്ടുക, സൂചന നല്കുക, നിർദ്ദേശിക്കുക, സൂചകമായിരിക്കുക
    3. അടയാളമായിരിക്കുക, സൂചകമായിരിക്കുക, അർത്ഥമായിരിക്കുക, വെളിവാക്കുക, തെളിവാകുക
    4. തുല്യമായിരിക്കുക, ആക്കിത്തീർക്കുക, രൂപവൽക്കരിക്കുക, അടയാളമായിരിക്കുക, സൂചനകമായിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക