1. taken in all

    ♪ ടെയ്കെൻ ഇൻ ഓൾ
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. മൊത്തത്തിൽ
  2. taken by

    ♪ ടെയ്കെൻ ബൈ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ആകർഷിക്കപ്പെട്ട
  3. taken ill

    ♪ ടെയ്കെൻ ഇൽ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പെട്ടെന്നു രോഗബാധ സംഭവിച്ച
  4. one who has taken an additional wife

    ♪ വൺ ഹു ഹാസ് ടെയ്ക്കൻ ആൻ അഡീഷണൽ വൈഫ്
    src:crowdShare screenshot
    1. noun (നാമം)
    2. രണ്ടാമത് കല്യാണം കഴിച്ചവൻ
  5. be taken short

    ♪ ബി ടേക്കൻ ഷോർട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പെട്ടെന്ന് വിസർജ്ജനം ചെയ്യണമെന്നു തോന്നുക
    3. പ്രതികൂലാവസ്ഥയിലാകുക
  6. be taken by

    ♪ ബി ടേക്കൻ ബൈ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വീഴുക, കീഴടങ്ങുക, അടിയറവയ്ക്കുക, കീഴ്പ്പെടുക, വഴങ്ങുക
  7. be taken for

    ♪ ബി ടേക്കൻ ഫോർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തെറ്റിദ്ധരിക്കുക, മറ്റൊരാളെന്നു ധരിക്കുക, മറ്റൊന്നാണെന്നു കരുതുക, തെറ്റായി ധരിക്കുക, മറ്റൊന്നെന്നു കരുതി സ്വീകരിക്കപ്പെടുക
  8. be taken ill

    ♪ ബി ടേക്കൻ ഇൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അസുഖം ബാധിക്കുക, അസുഖം ഉണ്ടാകുക, അരുതാതാകുക, രോഗമുണ്ടാകുക, രോഗിയാവുക
  9. taken

    ♪ ടെയ്കെൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ബുദ്ധിമയങ്ങിയ, മതിമയങ്ങിയ, പ്രേമഭ്രാന്തുപിടിച്ച, സ്നേഹം മൂലം വിഡ്ഢിത്തം കാണിക്കുന്ന, മായാമോഹത്തിനു വിധേയനായ
    3. സംവരണം ചെയ്യപ്പെട്ട, കരുതിവയ്ക്കപ്പെട്ട, നേരത്തെ ഇടപാടുചെയ്ത, എടുത്തുകഴിഞ്ഞ, സസാരിച്ചുവച്ച
    4. ഉപയോഗത്തിലിക്കുന്ന, കെെവശമിരിക്കുന്ന, ഉപയോഗിച്ചുകൊണ്ടിരിക്കുന്ന, നിറഞ്ഞ, ഏർപ്പെട്ടിരിക്കുന്ന
    5. നിറഞ്ഞ, ആളുനിറഞ്ഞ, ആളുള്ള, ഉപയോഗത്തിലിരിക്കുന്ന, ഒഴിവില്ലാത്ത
  10. it's taken for granted

    ♪ ഇറ്റ്സ് ടേക്കൻ ഫോർ ഗ്രാന്റഡ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അതു വളരെ സ്പഷ്ടമാണ്, അനുക്തസിദ്ധം, അതുപിന്നെപറയേണ്ട കാര്യമില്ല, ദണ്ഡാപൂപന്യായ പ്രകാരം, പറയാതെതന്നെ വ്യക്തമായ കാര്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക