1. taken ill

    ♪ ടെയ്കെൻ ഇൽ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പെട്ടെന്നു രോഗബാധ സംഭവിച്ച
  2. be taken ill with

    ♪ ബി ടേക്കൻ ഇൽ വിത്ത്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഇരയാകുക, രോഗം ബാധിച്ചുകിടപ്പാകുക, രോഗം ബാധിക്കുക, അരുതാതാകുക, ദീനം പിടിക്കുക
    1. verb (ക്രിയ)
    2. രോഗം ബാധിച്ചു തുടങ്ങുക, കിടപ്പിലാകുക, ബാധിക്കുക, പിടിപെടുക, രോഗലക്ഷണങ്ങൾ കാണുക
    3. പിടിക്കുക, രോഗം പിടിക്കുക, അസുഖം തോന്നുക, ഞെറുകുക, രോഗം പിടിപെടുക
    4. രോഗം പിടിപെടുക, സുഖക്കേടു പിടിക്കുക, രോഗം ബാധിക്കുക, ബാധിതനാകുക, അസുഖം ബാധിക്കുക
  3. be taken ill

    ♪ ബി ടേക്കൻ ഇൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അസുഖം ബാധിക്കുക, അസുഖം ഉണ്ടാകുക, അരുതാതാകുക, രോഗമുണ്ടാകുക, രോഗിയാവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക