1. talent

    ♪ ടാലന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വാസന, വിര, അഭിരുചി, കഴിവ്, ജന്മനാ രൂപപ്പെടുന്ന പ്രതിഭാവെെശിഷ്ട്യം
  2. talented

    ♪ ടാലന്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സവിശേഷ വാസനയുള്ള, സഹജവാസനയുള്ള, പ്രതിഭാധനായ, പ്രാഗത്ഭ്യമുള്ള, കാർമ
  3. be talented

    ♪ ബി ടാലന്റഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മികച്ചുനില്ക്കുക, മികവുകാട്ടുക, അതിശയിക്കുക, വിശേഷിക്കുക, അത്യന്തം ചാതുര്യമുണ്ടായിരിക്കുക
  4. talent spotter

    ♪ ടാലന്റ് സ്പോട്ടർ
    src:ekkurupShare screenshot
    1. noun (നാമം)
    2. കഴിവുള്ളവരെ തിരഞ്ഞു കണ്ടുപിടിക്കുന്നയാൾ, പ്രതിഭാനിർണ്ണയം നടത്തുന്നയാൾ, പ്രതിഭകളെ കണ്ടെത്തുന്നയാൾ, പ്രതിഭാശാലികളെ കണ്ടെത്തുന്നയാൾ, വേട്ടക്കുപയോഗിക്കുന്ന നായ്
  5. talent scout

    ♪ ടാലന്റ് സ്കൌട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. കഴിവുള്ളവരെ തിരഞ്ഞു കണ്ടുപിടിക്കുന്നയാൾ, പ്രതിഭാനിർണ്ണയം നടത്തുന്നയാൾ, പ്രതിഭകളെ കണ്ടെത്തുന്നയാൾ, പ്രതിഭാശാലികളെ കണ്ടെത്തുന്നയാൾ, വേട്ടക്കുപയോഗിക്കുന്ന നായ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക