- adjective (വിശേഷണം)
കൊടുങ്കാറ്റടിക്കുന്ന, വിപ്ലുത, പ്രക്ഷുബ്ധമായ, ചണ്ഡവാതമായ, ചണ്ഡവാതമടിക്കുന്ന
പ്രക്ഷുബ്ധമായ, ഇളകിമറിഞ്ഞ, കുഴപ്പംപിടിച്ച, കാറ്റുംകോളും നിറഞ്ഞ, ക്ഷുബ്ധമായ
വിക്ഷുബ്ധമായ, വികാരാധീനമായ, വെെകാരിക, വികാരപരവശമായ, ആവേശഭരിതമായ
- verb (ക്രിയ)
ഉഗ്രമായിത്തീരുക, ആക്രമണകാരിയാകുക, ഉൽക്കടമാകുക, പ്രക്ഷുബ്ധമാകുക, കാറ്റുംകോളും ഉണ്ടാകുക
- noun (നാമം)
ഉഗ്രത, ഭയങ്കരത, ഘൗരം, ഭയങ്കരത്വം, രൗദ്രത
- adjective (വിശേഷണം)
പെട്ടെന്നു ഭാവം പകരുന്ന, എളുപ്പം മനസ്സുമാറുന്ന, അപ്രവചനീയമായ, പ്രവചിക്കാനാവാത്ത, പ്രവചനങ്ങൾക്കു വഴങ്ങാത്ത