1. terrible

    ♪ ടെറിബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദാരുണമായ, ഭയങ്കരം, ഘോരം, ഘോര, ദാരുണ
    3. ദുഷിച്ച, വളരെ ചീത്തയായ, കങ്കര, ഹീനമായ, മോശമായ
    4. അത്യന്ത, വളരെ, അങ്ങേയറ്റം, കടുത്ത, തീവ്ര
    5. നിർദ്ദയമായ, ദയയില്ലാത്ത, ക്രൂരമായ, ദുഷ്ട, ചെട്ട
    6. വളരെ മോശപ്പെട്ട, അങ്ങേയറ്റം ചീത്തയായ, പാതാണി, ഭയാനകം, ഭീഷണം
  2. terribly

    ♪ ടെറിബ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ദാരുണമായി, അതിയായി, അങ്ങേയറ്റം, വളരെ, വളരെ ഉയർന്ന തോതിൽ
    3. മഹാമോശമായി, നൃശംസമായി, അതിക്രമമായി, വളരെ മോശപ്പെട്ട രീതിയിൽ, തീരെ മോശമായി
    4. വളരെയധികം, ഏറെ, ഒട്ടേറെ, അത്യധികം, പ്രസൃമരം
  3. terrible twins

    ♪ ടെറിബിൾ ട്വിൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. മറ്റുള്ളവരുടെ ശ്രദ്ധയാകർഷിക്കുന്ന രണ്ടുപേർ
  4. be terrible

    ♪ ബി ടെറിബിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വളരെ മോശമായിരിക്കുക, മോശംസ്ഥിതിയാകുക, ഭയങ്കരമാകു, ഘോരമാകുക, കരാളമാകുക
  5. informal terribly

    ♪ ഇൻഫോമൽ ടെറിബ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അത്യന്തം, ക്രമാതീതമായി, അത്യധികമായി, അങ്ങേയറ്റം, അതിരുകടന്ന്
    3. ക്രമാതീതമായി, അത്യധികമായി, അങ്ങേയറ്റം, അതിരുകടന്ന്, ഏറ്റവും
  6. terribly bad

    ♪ ടെറിബ്ലി ബാഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭയങ്കരമായ, ഭയജനകമായ, അഘോര, ഭീതിദമായ, ഭീതിയുണ്ടാക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക